ഒമാനിൽ അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള എം എം കൂട്ടുകാരുടെ സംശയങ്ങൾക്കും ആകുലതകൾക്കുമുള്ള മറുപടികളും ഉപദേശങ്ങളും ലോയേഴ്സ് ബീയോണ്ട് ബോർഡേഴ്സ് ഒമാൻ ചാപ്റ്റർ ചെയര്മാൻ, മൈഗ്രന്റ് ഫോറം ഇൻ ഏഷ്യയുടെ വക്കീലും, നമ്മുടെ മസ്കറ്റ് മലയാളീസിന്റെ ഉപദേശകനും പ്രിയ അംഗവും ആയ ശ്രീ എം കെ പ്രസാദ് മസ്കറ്റ് മലയാളീസിലൂടെ നൽകുന്നു.
വീഡിയോ കാണുവാന്‍ ഈ ലിങ്കില്‍ സന്ദര്‍ശിക്കുക : https://www.facebook.com/MuscatMalayaleesGroup/videos/653853578130994/
ദയവായി നമ്മുടെ എല്ലാ സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്തു നല്‍കുക ..


