ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയില്‍ സ്റ്റാഫ് നേഴ്സ് ഒഴിവുകള്‍
ഒമാനിലെ പ്രശസ്തമായ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് നേഴ്‌സിങ് റിക്രൂട്മെന്റ്. മുംബൈ ആസ്ഥാനമായ ജിലീദ് ഇന്റർനാഷണൽ മുഖേനയാണ് റിക്രൂട്മെന്റ് നടക്കുക എന്നു കേന്ദ്ര സർക്കാർ കണ്ട്രി സ്പെസിഫിക് ഓർഡറിൽ വ്യക്തമാക്കുന്നു. റിക്രൂട്മെന്റ് നടപടികൾ ഡിസംബർ അവസാനത്തോട് കൂടി പൂർത്തിയാക്കിയിരിക്കണം എന്നാണ് സർക്കാർ ഉത്തരവ്. ഈ അവസരം ഉപയോഗപ്പെടുത്തുക. സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യുക.