FREE NURSING RECRUITMENT TO MOH OMAN
ഒമാൻ M.O.H ലേക്ക് G.N.M/B.S.C. നഴ്സുമാർക്ക് വൻ അവസരങ്ങൾ. വിവിധ ഡിപാർട്ടുമെന്റുകളിലായി 600ലധികം ഒഴിവുകൾ. റിക്രൂട്മെന്റ് അധികാരം മുംബൈ ആസ്ഥാനമായ ഗീവാല ഹ്യൂമൻ റിസോഴ്സസ് കൺസൾട്ടന്റ് എന്ന ഏജൻസിക്കും നല്കി കൊണ്ടു കേന്ദ്ര സർക്കാർ ഉത്തരവ്. മുൻപ് പാലക്കാട് ആസ്ഥാനമായ ഗൾഫ് ഷീൽഡ് നു മാത്രമായിരുന്നു ഇവിടേക്കുള്ള റിക്രൂട്ട്മെന്റ് അധികാരം നൽകിയിരുന്നത്. ഈ ഉത്തരവ് പ്രകാരം 2017 ഡിസംബർ 31 നു മുൻപ് റിക്രൂട്മെന്റ്മായി ബന്ധപ്പെട്ട നടപടികൾ ഏജൻസികൾ പൂർത്തിയാക്കിയിരിക്കണം. റിക്രൂട്ട്മെന്റ് പൂർണ്ണമായും സൗജന്യമാണ്.
http://www.oilandgasjob4u.com/2017/04/nurse-free-recruitment-to-ministry-of-health-oman.html

