മസ്കറ്റ് മലയാളീസ് തൊഴില്‍അവസരങ്ങള്‍ - മസ്കറ്റിലെ പ്രശസ്ത നൃത്ത സ്കൂളിലേക്ക് പരിചയ സമ്പത്തുള്ള നൃത്ത അധ്യാപികയെ ആവശ്യമുണ്ട്.. ഡാര്‍സൈറ്റ് , റൂവി, വാദികബീര്‍ ഏരിയയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന .. താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപെടുക. - Contact Number: +968 96057566
---------------------------------------------------
ജോലി സംബന്ധമായി ഇവിടെ ഷെയര്‍ ചെയ്യുന്ന കമ്പനികളോ, ഏജന്‍സികളോ ആയിട്ടു ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബന്ധവും ഇല്ല. ഞങ്ങളുടെ അറിവില്‍ ലഭിക്കുന്ന തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്കായി ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം.
സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം അപേക്ഷിക്കുക.