17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

EVENTS

മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ ലോക വനിതാദിനാഘോഷം നടന്നു

1 months 1 days 9 hours 37 minutes 32 seconds ago

ലോക വനിതാദിനത്തിനോടനുബന്ധിച്ചു മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ചടങ്ങില്‍ ISC മലയാളം വിംഗ് വനിതാവിഭാഗം Secretary ശ്രീമതി ഹേമമാലിനിയെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ള വിവിധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പണ്ടേയും ഹെര്‍ എക്സ്ലന്‍സി സയ്യിദ ബസ്മ അല്‍ സൈദ്‌ ഉം ചേര്‍ന്ന് ആദരിച്ചു.

വോയിസ്‌ ഓഫ് കേരള AMന്‍റെ സൂപ്പര്‍ വുമണ്‍16 കിരീടധാരിയും കൂടിയായ നമ്മുടെ പ്രിയ അംഗത്തിനു മസ്കറ്റ് മലയാളീസിന്‍റെ പേരില്‍ അനുമോദനങ്ങള്‍ നേരുന്നു..


അതോടൊപ്പം ഓമാനിലെ ഇന്ത്യന്‍ സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച മറ്റു വനിതകളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. അംബാസഡറുടെ ഭാര്യ സുഷമ പാണ്ഡെയാണ് പരിപാടിയില്‍ സ്വാഗതം ആശംസിച്ചത്. ചിത്രകാരിയായ സുഷ്മിത ഗുപ്ത ഇന്ത്യയിലെയും ലോകത്തിലെയും സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച് പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അഞ്ച് ഇന്ത്യന്‍ വനിതകളെ കുറിച്ച ഡോക്യുമെന്‍ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം - a Micro movie

4 mins ago

...

ആവണി രാവ് എന്ന ഓണ-ഈദ് ആഘോഷവുമായി AIUA

4 mins ago

ആവണി രാവ് എന്ന ഓണ-ഈദ് ആഘോഷവുമായി AIUA  ...

ഹരിമുരളീരവം എന്ന സംഗീതസന്ധ്യയുമായി അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക്‌ & ആര്‍ട്സ്

4 mins ago

ഹരിമുരളീരവം എന്ന സംഗീതസന്ധ്യയുമായി അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക്‌ & ആര്‍ട്സ് ...

മസ്കറ്റ് മലയാളീസ് നാരീയം ഈ വരുന്ന വ്യഴായ്ഴ്ച രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ വെച്ച് നടക്കുന്നതാണ്

4 mins ago

മസ്കറ്റ് മലയാളീസ് നാരീയം ഈ വരുന്ന വ്യഴായ്ഴ്ച രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ വെച്ച് നടക്കുന്നതാണ് ...

മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood

4 mins ago

മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225233 Hits