എലൈറ്റ് ജൂവലറി വൈശാഖസന്ധ്യ" on Feb 24 at City Amphitheater Claps Events ന്റെ ബാനറില്‍ World Malayalee Council - WMC Oman Chapter നോടൊപ്പം മസ്കറ്റ് മലയാളീസും കൈകോര്‍ത്തു അണിയിച്ചൊരുക്കുന്ന സംഗീത, നൃത്ത, ഹാസ്യപരിപാടി "എലൈറ്റ് ജൂവലറി വൈശാഖസന്ധ്യ" ഒമാനിലെ പ്രമുഖ ജൂവല്ലറി ഗ്രൂപ്പായ എലൈറ്റ് ജൂവല്ലറിയും ഗ്ലോബല്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകീട്ട് 6.30 മണിക്ക് Muscat-ലെ City Amphitheater-ല്‍ അവതരിപ്പിക്കുന്നത്.

നിങ്ങളുടെ പാസ്സ് ലഭിക്കുവാന്‍ facebook.com/MuscatMalayaleesGroup ലൈക്ക് ചെയ്യുകയും കൂടാതെ ഈ പേജ് എല്ലാ സുഹൃത്തുകള്‍ക്കും ഷെയര്‍ ചെയ്യുക.


