മസ്കറ്റിലെ പ്രവാസി മലയാളികള്‍ക്കായി ആരോഗ്യപരിപാലനത്തെക്കുറിച്ചും പ്രവാസ ലോകത്തെ നിയമവശങ്ങളെക്കുറിച്ചുമുള്ള സെമിനാര്‍ ഇന്ന് വൈകുന്നേരം ആറുമണിമുതല്‍ ഗൂബ്രയിലെ അല്‍ മഹാ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് തണല്‍ ഹെയില്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നു..

സെമിനാറിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾ സ്റ്റാർ കെയർ ഹോസ്പ്പറ്റലിലെ Internal Medicine Specialist Dr: മിഥുൻ .C. മോഹനു (MRCP)മായി പങ്കുവയ്ക്കാം,
ഒമാനിലെ തൊഴിൽ നിയമങ്ങളെ കുറിച്ചു നിങ്ങൾക്കുള്ള സംശയങ്ങൾക്ക് അഡ്വക്കേറ്റ് M K പ്രസാദ് മറുപടി തരും .
ഇതോടൊപ്പം മ്യൂസിക്ക് ഇവന്റും ,തണലിന്റെ ധനസഹായ വിതരണവും ഉണ്ടായിരിക്കും. ......
എല്ലാ സുഹൃത്തുകളേയും കുടുംബത്തോടൊപ്പം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.... GC Babu -98200662 /Sajeev - 92500258/ Anil - 99025123


