ഒമാനിലെ പതിനെട്ടു വയസ്സിനു മുകളിൽ ചിത്രരചനയിൽ താല്പര്യമുള്ള കാലകരന്മാർക്ക് നിങ്ങളുടെ കഴിവ് തെളിയിക്കാനിതാ ഒരു സുവർണാവസരം !! എംബസ്സി ഓഫ് ഇന്ത്യയും ഒമാൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ " ഭാവലയ" സമാധാനം എന്ന വിഷയത്തെ ആസ്പദമാക്കി "paint for peace " പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, നവംബർ 1 എന്നീ തീയതികളിൽ 9 മുതൽ 3 മണി വരെ ഒമാൻ സൊസൈറ്റി ഓഫ് ഫൈൻ ആർട്സിൽ വെച്ചാണ് മത്സരം.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിഷയത്തെ ആസ്പദമാക്കി ഒരു പെയിന്റിംഗ് bhavalayamuscat@gmail.com എന്ന email ഐഡി യിലേക്ക് ഒക്ടോബർ പത്തിന് മുൻപായി അയച്ചു കൊടുക്കുക.തിരഞ്ഞെടുക്കപ്പെടുന്ന 23 കലാകാരന്മാർക്ക് മത്സത്തിൽ പങ്കെടുക്കാം!


