പുതുതായി രൂപീകരിച്ച ഇസ്‌കി മലയാളി കൂട്ടായ്മയുടെ ഈദ് ഓണാഘോഷ പരിപാടികൾ കഴിഞ്ഞ വെള്ളിയാഴ്ച ഇസ്‌കി മൻസജിലിയ ഓഡിറ്റോറിയത്തിൽ നടന്നു. 500ലേറെ ആളുകൾ പങ്കെടുത്തതായി കൂട്ടായ്മയുടെ പ്രതിനിധി Mahendran Koovatty Mahi അറിയിച്ചു. അംഗങ്ങള്ക്ക് ഓണ സദ്യയും ഉണ്ടായിരുന്നു.


