17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

EVENTS

മസ്ക്കറ്റ് പഞ്ചവാദ്യസംഘം - MPS 'ന്‍റെ പത്താംവാര്‍ഷികാഘോഷം താളമേള ലയം '16

8 months 5 days 21 minutes 48 seconds ago

പ്രിയപെട്ട മസ്കറ്റ് മലയാളീസ് സ്നേഹിതരേ..

ഓണവും പെരുന്നാളും ഇങ്ങെത്തിക്കഴിഞ്ഞു.. ഈ പ്രവാസലോകത്ത് നമുക്കേവര്‍ക്കും ഏറ്റവും നഷ്ടപ്പെടുന്നത് നമ്മുടെ കേരളക്കരയിലെ ഉത്സവ /പെരുന്നാള്‍ പറമ്പിലെ ആഘോഷങ്ങളും നാടന്‍ പരമ്പരാഗത കലാരൂപങ്ങള്‍ അല്ലെ.. കൂട്ടുക്കാരോടൊപ്പം ഇത്തരം ആഘോഷരാവുകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തതിന്‍റെ വിഷമം ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഉണ്ടെന്നു അറിയാം..

എന്നാല്‍ മസ്കറ്റിലുള്ളവര്‍ക്ക് ഇത്തവണ ആ ഒരു വിഷമം ഉണ്ടാവില്ല.. കാരണം മറ്റൊന്നുമല്ല, ഒമാനിലെ വാദ്യകലയുടെ കൂട്ടായ്മ ആയ ' മസ്ക്കറ്റ് പഞ്ചവാദ്യസംഘം - MPS 'ന്‍റെ പത്താം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി എല്ലാ പ്രിയ മലയാളികള്‍ക്കുമായി സ്നേഹപൂര്‍വ്വം കാഴ്ച വെയ്ക്കുന്നു ''താളമേള ലയം '16".

ഈ വരുന്ന സെപ്തംബർ 16 വെള്ളിയാഴ്ച വൈകീട്ട് കൃത്യം 6 മണിക്ക് റൂവി അൽഫലാജ് ഹോട്ടലിൽ ഗ്രാന്‍ഡ്‌ ഹാളില്‍ കേരളതനിമ ഒട്ടുംചോരാതെ നമ്മുടെ നാടന്‍ പരമ്പരാഗതമായ വിവിധ കലാരൂപങ്ങള്‍ താള വാദ്യ അകമ്പടിയോടു കൂടി നൂറോളം കലാകാരന്മാര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന "താളമേളലയം'16"..

ഈ സന്തോഷവാര്‍ത്ത നാടിനെ സ്നേഹിക്കുന്ന എല്ലാ മലയാളിസുഹൃത്തുക്കളിലും എത്തിക്കുക.. നഷ്ടമായേക്കാവുന്ന ആ ആഘോഷരാവുകള്‍ നമുക്കൊരുമിച്ചു കൂട്ടുക്കാരോടൊപ്പം ആസ്വദിക്കാം.. "താളമേളലയം"ത്തില്‍ പങ്കെടുക്കുക..

MPS നെകുറിച്ച് അറിയാത്തവര്‍ക്കായി-

ഒമാനിലെ വാദ്യകലയുടെ കൂട്ടായ്മ ആയ ' മസ്ക്കറ്റ് പഞ്ചവാദ്യസംഘം ' എന്ന താളപ്രപഞ്ചം ഉദിച്ചുയർന്നിട്ട് ഈ വർഷം പത്ത് തികയുന്നു.
ഗുരുമുഖത്തിൽ നിന്നും കൈവരിച്ച കൈ കരുത്തും, പുത്തൻ ചിന്തകളുടെ വരപ്രസാദവുമായ് ഒരു കൂട്ടം പ്രവാസി വാദ്യപ്രതിഭകൾ.

Panchavadyam literally means an orchestra of five instruments. In this land of Oman this Kerala art form is operational from January 2006 under the guidance of Ashaan Mr.Thichoor Surendran and they completed their 10th successful year with a strength more than 60. They used to perform in all the occasions and ceremonies in Oman without any discrimination's.

Nowadays, without the presence of Muscat Panchavadhya Sangam the programs will be an incomplete one.This group is not an existing 
group from Kerala. Expatriates in Oman found out the artists who interested and knows Panchavdhyam and they coordinated and started learning all the instruments and they succeeded.

‪#‎Thalamelalayam16‬ ‪#‎MPS‬ ‪#‎16SepFalajHotelRuwi‬

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം - a Micro movie

4 mins ago

...

ആവണി രാവ് എന്ന ഓണ-ഈദ് ആഘോഷവുമായി AIUA

4 mins ago

ആവണി രാവ് എന്ന ഓണ-ഈദ് ആഘോഷവുമായി AIUA  ...

ഹരിമുരളീരവം എന്ന സംഗീതസന്ധ്യയുമായി അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക്‌ & ആര്‍ട്സ്

4 mins ago

ഹരിമുരളീരവം എന്ന സംഗീതസന്ധ്യയുമായി അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക്‌ & ആര്‍ട്സ് ...

മസ്കറ്റ് മലയാളീസ് നാരീയം ഈ വരുന്ന വ്യഴായ്ഴ്ച രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ വെച്ച് നടക്കുന്നതാണ്

4 mins ago

മസ്കറ്റ് മലയാളീസ് നാരീയം ഈ വരുന്ന വ്യഴായ്ഴ്ച രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ വെച്ച് നടക്കുന്നതാണ് ...

മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood

4 mins ago

മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225214 Hits