WEEKEND @ MUSCAT
===================
കിംഗ് ലയർ ആണ് ഇപ്പോൾ തീയറ്ററുകളിലുള മലയാളം സിനിമ...
===================================
മലേഷ്യ ഫ്രൂട്ട് ഫെസ്റ്റിവൽ 2016 @സിറ്റി സെനറ്റർ മസ്കറ്റ്.. ശനിയാഴ്ച 10 മുതൽ 6 വരെ
====================================
സ്‌മൈൽ ഹൈപ്പർ മാർക്കറ്റിന്റ സലാല ശാഖ ഉദ്ഘാടനം ഇന്ന് വൈകീട്ട് 7.30ന്.. സ്‌മൈൽ ഹൈപ്പർമാർക്കറ്റ് അധികൃതർ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
==================================
മറ്റു പരിപാടികൾ നടക്കുന്നതായി അറിയുന്നവർ കമാന്റിലൂടെ അറിയിക്കുമല്ലോ... എല്ലാ കൂട്ടുകാർക്കും ശുഭ വാരാന്ത്യം!!!


