നാളെ രാത്രി കൃത്യം 7 മണിക്ക് ഇന്ത്യന്‍ എംബസ്സി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോര്‍ട്ട്ഫിലിം "TO BE OR NOT TO BE" കാണുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു..
ഭാവലയ അവതരിപ്പിക്കുന്ന "TO BE OR NOT TO BE" സംവിധാനം ചെയ്തത് കബീര്‍ യൂസഫ് , ഒബ്സര്‍വര്‍ ഡെയിലി.
പാസ് വേണ്ടവര്‍ ഈ നമ്പറില്‍ പേര് സഹിതം വാട്ട്‌സ്അപ് വഴി മെസ്സേജ് ചെയ്യുക : 94477210/96571626


