17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

EVENTS

Weekend @ Muscat 5th May 2016

11 months 11 days 1 hours 47 minutes 49 seconds ago

Weekend@Muscat !
==================
എല്ലാവരും അവധി ആഘോഷത്തിലയിരിക്കുമെന്ന് കരുതട്ടെ. വാരാന്ത്യത്തില്‍ നടക്കുന്നതായ് അറിയാന്‍ കഴിഞ്ഞ പരിപാടികള്‍ ചുവടെ...
================================================
ഇന്ന് വൈകീട്ട് 6.30-ന് കലാഭവന്‍ നവാസ് , ഗിന്നാസ്സ് മനോജ്‌, സുമി അരവിന്ദ്, ആബിദ് കണ്ണൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന വൈശാഖ സന്ധ്യ @അല്‍ ഫലാജ്. പ്രവേശനം സൌജന്യം!
==================================================
മീനാ ബസാര്‍ ഷോപ്പിംഗ്‌ @ അല്‍ ബഹ്ജ ഹാള്‍ , ഖുറം,(near jungle restaurant ) സമയം രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെ
=================================================
വേള്‍ഡ് മലയാളീ കൌന്‍സില്‍ നടത്തുന്ന "അമ്മയോടൊപ്പം" 7th മെയ്‌ 2016...., @അല്‍ അഹ്ലി ക്ലബ് ദര്സൈറ്റ്...ഡാന്‍സ്, കോമഡി, മിമിക്രി, നാടന്‍ പാട്ടുകള്‍..
=================================================
മറ്റു പരിപാടികള്‍ നടക്കുന്നതായി അറിയാമെങ്കില്‍ ദയവായി കമന്ററിലൂടെ അറിയിച്ചാല്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമാവും.
HAPPY WEEKEND TO ALL....

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം - a Micro movie

4 mins ago

...

ആവണി രാവ് എന്ന ഓണ-ഈദ് ആഘോഷവുമായി AIUA

4 mins ago

ആവണി രാവ് എന്ന ഓണ-ഈദ് ആഘോഷവുമായി AIUA  ...

ഹരിമുരളീരവം എന്ന സംഗീതസന്ധ്യയുമായി അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക്‌ & ആര്‍ട്സ്

4 mins ago

ഹരിമുരളീരവം എന്ന സംഗീതസന്ധ്യയുമായി അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക്‌ & ആര്‍ട്സ് ...

മസ്കറ്റ് മലയാളീസ് നാരീയം ഈ വരുന്ന വ്യഴായ്ഴ്ച രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ വെച്ച് നടക്കുന്നതാണ്

4 mins ago

മസ്കറ്റ് മലയാളീസ് നാരീയം ഈ വരുന്ന വ്യഴായ്ഴ്ച രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ വെച്ച് നടക്കുന്നതാണ് ...

മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood

4 mins ago

മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225181 Hits