17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

EVENTS

വടകര സഹൃദയ വേദിയുടെ വൈശാഖസന്ധ്യ മെയ്‌ 6ന്

11 months 17 days 18 hours 13 minutes 39 seconds ago

മസ്കറ്റിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ വാർഷികാഘോഷം ഈ വരുന്ന വെള്ളിഴായ്ച്ച അൽ ഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടക്കുകയാണു..
കേരളീയ പൈതൃക സംസ്കാരങ്ങളോട്‌ കോഴിക്കോട്‌ ജില്ലയിലെ രണ്ടാമത്തെ നഗരമായ വടകര പുലർത്തുന്ന ബന്ധങ്ങൾ കുലീനമാണു. കടത്തനാട്‌ എന്ന മറ്റൊരു പേരു കൂടി വടകരക്കുണ്ട്‌.

മലയാളി പ്രവാസ ലോകത്ത്‌ രചിച്ചു തീർത്ത ചരിത്രഗാഥയിലും വടകരക്കാരന്റെ വലിയൊരേടുണ്ട്‌. പതിറ്റാണ്ടുകൾക്കു മുംബെപ്പോഴോ കടൽ കടന്നു വന്ന വടകര ക്കാരനു മസ്കറ്റിലെ വിലാസമാണിന്നു
"വടകര സഹൃദയ" വേദി.

ഈ ഒരു സദുദ്ദ്യമത്തിൽ ഒരു മെയ്യായി ഒരു വള്ളിപ്പടർപ്പിലെ ഒരുപാട്‌ ജീവ ജാലങ്ങളെന്ന പോലെ കഴിയുന്ന മസ്കറ്റിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും വിരുന്നൂട്ടുകയാണു സഹൃദയ വേദിയുടെ "വൈശാഖസന്ധ്യ"എന്ന ഐതിഹാസിക സംഗമം. പ്രിയപ്പെട്ട എല്ലാ മലയാളി സുഹൃത്തുക്കളെയും, കുടുംബങ്ങളെയും വെള്ളിഴായ്ച്ച രാത്രി കൃത്യം 6.30 മണി സമയത്തേക്ക്‌ സഹർഷം സ്വാഗതം ചെയ്യുന്നു..

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം - a Micro movie

4 mins ago

...

ആവണി രാവ് എന്ന ഓണ-ഈദ് ആഘോഷവുമായി AIUA

4 mins ago

ആവണി രാവ് എന്ന ഓണ-ഈദ് ആഘോഷവുമായി AIUA  ...

ഹരിമുരളീരവം എന്ന സംഗീതസന്ധ്യയുമായി അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക്‌ & ആര്‍ട്സ്

4 mins ago

ഹരിമുരളീരവം എന്ന സംഗീതസന്ധ്യയുമായി അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക്‌ & ആര്‍ട്സ് ...

മസ്കറ്റ് മലയാളീസ് നാരീയം ഈ വരുന്ന വ്യഴായ്ഴ്ച രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ വെച്ച് നടക്കുന്നതാണ്

4 mins ago

മസ്കറ്റ് മലയാളീസ് നാരീയം ഈ വരുന്ന വ്യഴായ്ഴ്ച രാത്രി കൃത്യം 7.30 ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ വെച്ച് നടക്കുന്നതാണ് ...

മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood

4 mins ago

മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225191 Hits