ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഭൂരിഭാഗം പ്രവാസികളും ഇവിടുത്തെ തൊഴില്‍ നിയമങ്ങളെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവരാണ്.. അവര്‍ക്കായി മസ്കറ്റ് മലയാളീസിലൂടെ അഡ്വക്കേറ്റ് M K പ്രസാദ് നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയുമായി എത്തുന്നതാണ്..
നിങ്ങളുടെ സംശയങ്ങള്‍ അറിയിക്കുക, അതില്‍ തിരഞ്ഞെടുക്കപെട്ട ചോദ്യങ്ങളുടെ മറുപടിയുമായി വക്കീല്‍ പ്രസാദ് മസ്കറ്റ് മലയാളീസില്‍ വരുന്നതായിരിക്കും..

നിങ്ങളുടെ സംശയങ്ങള്‍ അയക്കേണ്ട വാട്ട്‌സ് അപ്പ് നമ്പര്‍ : +968 95073922 വഴിയോ ഗ്രൂപ്പിലെ കമന്റ് വഴിയോ ചോദിക്കാവുന്നതാണ് ..
ഈ അവസരം പരമാവധി വിനയോഗിക്കുക.. എല്ലാവരിലും ഈ വാര്‍ത്ത ഷെയര്‍ ചെയ്തു നല്‍കുക.
നമ്മുടെ ഗ്രൂപ്പ് ലിങ്ക് : https://www.facebook.com/groups/muscatmalayalees/
നമ്മുടെ പേജ് ലിങ്ക് :https://www.facebook.com/MuscatMalayaleesGroup/




