ശ്രദ്ധിക്കുക ! ഈ വരുന്ന വ്യാഴാഴ്ച മസ്കറ്റിലെ ചില പ്രദേശങ്ങളിലും മത്രയിലും 24 മണിക്കൂര്‍ ജല വിതരണം തടസ്സപെടാന്‍ സാധ്യത ഉള്ളതായി PAEW അധികൃധര്‍ അറിയിച്ചു. ബുസ്താന്‍, കന്താബ് എന്നീ സ്ഥലങ്ങള്‍ ഒഴികെ ബാക്കി എല്ലാ പ്രദേശങ്ങളിലും ജലവിതരണം തടസ്സപെടാന്‍ സാധ്യത ഉണ്ട്. പഴയ പൈപ്പ് ലൈന്‍ മാറ്റി പുതിയ സ്ഥാപികുന്നതിന്റെ ഭാഗമായാണ് ഈ തടസ്സം.




