റേഷൻ കാർഡുടമകളുടെ ശ്രദ്ധയ്ക്ക്
റേഷൻ കാർഡുടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
ഇതിൽ കാണുന്ന www.civilsupplieskerala.gov.in
ലിങ്കിൽ ഇപ്പോൾ നമ്മുടെ കൈവശ മുള്ള റേഷൻ കാർഡ് നമ്പർ അടിച്ചാൽ പുതിയ കാർഡിന്റെ എല്ലാ വിവരങ്ങളും കിട്ടുന്നതാണ് എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ആഫീസർക്ക് നേരിട്ടോ തപാൽ വഴിയോ *21-10-2016മുതൽ 30-10-2016* *
**സിവില്‍ സപ്ലൈ സൈറ്റില്‍ പോയതിനു ശേഷം view ration card details എന്നതിൽ ക്ലിക്ക് ചെയ്യുക
(പത്തുദിവസത്തിനുള്ളിൽ)പരാതി നൽകാവുന്നതാണ്*
ഒരു പരാതി പോലും ഉണ്ടാകതിരികുവാന്‍ ഈ അവസരം എല്ലാവരും ഉപയോഗിക്കുക




