ഒമാനിലെ കുരുന്നുകള്‍ക്ക് വിദ്യാരഭത്തിനു അവസരമൊരുക്കികൊണ്ട് കലാഭവന്‍ മസക്റ്റ്. ഒമാനിലെ റൂവി, ഗൂബ്ര , ഹെയില്‍ കലാഭവന്‍റെ സ്കൂളില്‍ വെച്ച് ഒക്ടോബര്‍ 11ന് ചൊവ്വാഴ്ച രാത്രി 7.30 PM to 8.30 PM നടത്തപെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റര്‍ ശ്രദ്ധിക്കുക.




