ഒമാനിൽ ബലിപെരുന്നാൾ സെപ്തംബർ 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയംമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത് .ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( sep3) മതകാര്യ മന്ത്രാലയ അറിയിപ്പിൽ പറയുന്നു. ഇതുപ്രകാരം അറഫ ദിനം സെപ്റ്റംബര്‍ 11 ഞായറാഴ്ചയും ബലിപെരുന്നാള്‍ 12 തിങ്കളാഴ്ചയുമായിരിക്കും. ഹജ്ജ് ചടങ്ങുകള്‍ക്ക് സെപ്റ്റംബര്‍ 10 ദുല്‍ഹജ്ജ് എട്ടിന് തുടക്കം കുറിക്കും. സെപ്റ്റംബര്‍ 15 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും.
പുതിയ വാര്‍ത്ത അറിയിപ്പ് പ്രകാരം 8th വ്യഴാഴ്ച വൈകുന്നേരം മുതല്‍ 17th ശനിയാഴ്ച വരെ ഒന്‍പതു ദിവസം അവധി ആയിരിക്കുമെന്നാണ് അറിയുന്നത്.
എല്ലാ കൂട്ടുകാര്‍ക്കും മസ്കറ്റ് മലയാളീസിന്‍റെ സ്നേഹംനിറഞ്ഞ പെരുന്നാൾ ആശംസകൾ.
Source: http://omanobserver.om/eid-al-adha-holidays-september-11-15/
Source: http://timesofoman.com/article/91766/Oman/Government/Eid-Al-Adha-holiday-announced-in-Oman-for-public-and-private-sector




