മസ്കറ്റിൽ തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി ഷിബു (45) വിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി, കഴിഞ്ഞ മാസം 12 ന് മസ്‌കറ്റിലെ മത്രയില്‍ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട സത്യന്‍റെ സഹോദരി പുത്രനാണ് ഇദ്ദേഹം.സത്യന്‍റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് അനുഗമിച്ച്തും ഷിബുവാണ് .
മസ്കറ്റ് മലയാളീസിന്‍റെ ആദരാഞ്ജലികള്‍..




