കേരളനിയമസഭ 2016 ഇലക്ഷന്‍ റിസള്‍ട്ട്:-
ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വോട്ടുവിവരവും ലീഡ് നിലയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ അപ്പപ്പോള്‍ ലഭ്യമാകും. വെബ്സൈറ്റ് http://www.ceo.kerala.gov.in/പി.ആര്‍.ഡി. മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. PRDLIVE എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.
കേരളനിയമസഭ 2016 ഇലക്ഷന്‍ റിസള്‍ട്ട് വിശദമായി അറിയുവാന്‍ സന്ദര്‍ശിക്കുക:




