വാദി ബനീഖാലിദില്‍ കുളിക്കാനിറങ്ങിയ അഖിലിന് മസ്കറ്റ് മലയാളീസിന്‍റെ ആദരന്ജലികള്‍..
വാദി ബനീഖാലിദില്‍ കുളിക്കാനിറങ്ങിയ കൊല്ലം പുനലൂര്‍ ചാലിയക്കര പത്തേക്കര്‍ അഖില്‍ ഭവനില്‍ വസുന്ദരന്‍െറ മകന്‍ അഖില്‍ (25) മുങ്ങിമരിച്ചു. ബിദിയയില്‍ പെയ്ന്‍ററായി ജോലി ചെയ്യുകയായിരുന്ന അഖില്‍ വാരാന്ത്യ അവധിദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനത്തെിയതായിരുന്നു. തടാകത്തില്‍ കുളിച്ചുകൊണ്ടിരിക്കെ കാലുകള്‍ അടിത്തട്ടിലെ ചളിയില്‍ പുതഞ്ഞതാണ് അപകടകാരണം




