കൂട്ടുക്കാരെ.. നിങ്ങളുടെ ഒരു സഹായം അത്യാവശ്യമായിട്ടു വേണം.
ഈ പോസ്റ്റ് മാക്സിമം ഷെയര്‍ ചെയ്യുക..
നിങ്ങളുടെ കൂട്ടത്തിലാരെങ്കിലും ഇന്ന് മസ്കറ്റില്‍ നിന്നും കൊച്ചിയിലേക്ക് ജെറ്റ് എയര്‍വേയസില്‍ (9W 533) യാത്രചെയ്തിരിന്നോ? ആരുടെയെങ്കിലും ബാഗ് നഷ്ടപെട്ടിരിന്നോ.. ഒമാനിലെയും നാട്ടിലെയും സുഹൃത്തുകള്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും ഈ വിവരം ഒന്നു ഷെയര്‍ ചെയ്യുക..




