01 MAY 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

LATEST IN OMAN

ഒമാനിലേക്ക് വരുവാന്‍ വിസ ഓണ്‍ലൈനില്‍ അപേക്ഷിക്കാം- ROP

11 months 11 days 5 hours 34 minutes 41 seconds ago

വി​സ അ​പേ​ക്ഷ​ക​ളു​മാ​യി ഒാ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്​ ഇ​നി പ​ഴ​ങ്ക​ഥ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​ള്ള ഇ-​വി​സ സ​​മ്പ്ര​ദാ​യം നി​ല​വി​ൽ വ​ന്ന​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​നും ബി​സി​ന​സ്​ ആ​വ​ശ്യ​ത്തി​നും എ​ത്തു​ന്ന​വ​ർ​ക്കും മ​റ്റു​മെ​ല്ലാം ഏ​റെ സ​ഹാ​യ​ക​മാ​ണ്​ പു​തി​യ സം​വി​ധാ​നം. വി​സ​ക്കാ​യി ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത്​ വ​ഴി ബ​ന്ധ​പ്പെ​ട്ട ഒാ​ഫി​സു​ക​ളി​ലെ ക്യു​വി​​െൻറ നീ​ളം കു​റ​യു​മെ​ന്നും ആ​ർ.​ഒ.​പി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. 

 

ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​ന​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ലോ​ക​ത്തി​​െൻറ ഏ​ത്​ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷി​ച്ചാ​ലും ഉ​ട​ൻ വി​സ ല​ഭ്യ​മാ​കും വി​ധ​മാ​ണ്​ സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. www.evisa.rop.gov.om എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും സ്വ​ന്ത​മാ​ക്കു​ക​യാ​ണ്​ ആ​ദ്യം വേ​ണ്ട​ത്. മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ വി​സ​ക്കാ​യു​ള്ള അ​പേ​ക്ഷ പൂ​ർ​ത്തി​യാ​വു​ക. ഒാ​രോ​രു​ത്ത​രു​ടെ​യും മാ​തൃ​രാ​ജ്യ​വും ഒ​മാ​നി​ൽ താ​മ​സ​ക്കാ​രാ​ണോ അ​ല്ല​യോ എ​ന്നീ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ ഏ​തു​ത​രം വി​സ​ക​ൾ​ക്ക്​ അ​ർ​ഹ​രാ​ണ്​ എ​ന്ന വി​വ​രം സ്​​ക്രീ​നി​ൽ കാ​ണി​ക്കും. 

ഒാ​ൺ​ലൈ​നാ​യി പ​ണം അ​ട​ക്കു​ക​യും ചെ​യ്യാം.  ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബി​സി​ന​സ്, ടൂ​റി​സ്​​റ്റ്​ വി​സ​ക​ൾ മാ​ത്ര​മാ​ണ്​ ല​ഭ്യ​മാ​വു​ക. 167 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 116 ത​സ്​​തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്കു​മാ​ണ്​ ഇൗ ​വി​സ​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. എം​പ്ലോ​യ്​​മ​െൻറ്​ വി​സ​യ​ട​ക്കം കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി മാ​ത്ര​മാ​കും ആ​രം​ഭി​ക്കു​ക.

ഹോ​ട്ട​ലു​ക​ൾ​ക്കും ടൂ​ർ ഒാ​പ​റേ​റ്റ​ർ​മാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള വി​സ​ക്ക്​ ഇൗ ​സം​വി​ധാ​നം വ​ഴി എ​ളു​പ്പ​ത്തി​ൽ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും. സ​ഞ്ചാ​രി​ക​ൾ​ക്ക്​ നേ​രി​ട്ട്​ അ​പേ​ക്ഷി​ക്കാ​നും സാ​ധി​ക്കും. 



News Courtesy: Gulf Madhyamam

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്

4 mins ago

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക് ഒമാനിലുള്ള എല്ലാ ഇന്ത്യൻ പ്രവാസികളും കേന്ദ്ര സർക്കാരിന്റെ 'പ്രവാസി റിഷ്താ' പോർട്ടലിൽ രെജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു. ...

ഒമാനിലെ ടൂറിസ്റ്റ് വിസ ഓണ്‍ലൈനിലൂടെ ജൂലൈ ഒന്ന് മുതല്‍ പുതുക്കുവാന്‍ സാധിക്കും | ROP | Muscat |Oman | Visa Renewal

4 mins ago

ഒമാനിലെ ടൂറിസ്റ്റ് വിസ ഓണ്‍ലൈനിലൂടെ ജൂലൈ ഒന്ന് മുതല്‍ പുതുക്കുവാന്‍ സാധിക്കും | ROP | Muscat |Oman | Visa Renewal ...

ഒമാനില്‍ NOC നിയമം ഒഴിവാക്കി | Oman removes NOC | 2021 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

4 mins ago

ഒമാനില്‍ NOC നിയമം ഒഴിവാക്കി | Oman removes NOC | 2021 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ ...

ഒമാനില്‍ നിന്നും നാട്ടിൽപോകാൻ മസ്കറ്റ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർ അറിഞ്ഞിരിക്കേണ്ട നടപടിക്രമങ്ങൾ

4 mins ago

നാട്ടിൽപോകാൻ മസ്കറ്റ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർ അറിഞ്ഞിരിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്നു   ...

പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് 20 റിയാൽ പിഴ ഈടാക്കും .

4 mins ago

പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് 20 റിയാൽ പിഴ ഈടാക്കും . ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67307482 Hits