01 MAY 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

LATEST IN OMAN

ഒമാനില്‍ സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ധ പ​രി​പാ​ടി​ക​ൾ​ക്കും മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ​മ​ന്ത്രാ​ല​യം

11 months 26 days 2 hours 41 minutes 22 seconds ago

ക​മ്പ​നി​ക​ൾ​ക്കും ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ധ പ​രി​പാ​ടി​ക​ൾ​ക്കും മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.  ചി​ല ക​മ്പ​നി​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും നി​യ​മ​പ്ര​കാ​ര​മു​ള്ള ​അ​നു​മ​തി ല​ഭി​ക്കാ​തെ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്​ നി​യ​മ വി​രു​ദ്ധ​മാ​ണ്. പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​ന്​  മൂ​ന്നു​മാ​സ​ത്തി​ൽ കു​റ​യാ​ത്ത സ​മ​യ​ത്തി​ന്​ മു​മ്പ്​ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.  അ​പേ​ക്ഷ​യി​ൽ എ​ന്തൊ​ക്കെ വി​ഷ​യ​ങ്ങ​ളാ​ണ്​ പ​രി​പാ​ടി​യി​ൽ ച​ർ​ച്ച​ചെ​യ്യു​ന്ന​ത്​ എ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണം. 

ഒ​മാ​നി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മു​ള്ള പ്ര​ഭാ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ, പ​രി​പാ​ടി ന​ട​ക്കു​ന്ന സ്​​ഥ​ലം, സ​മ​യം എ​ന്നീ വി​വ​ര​ങ്ങ​ളും വ്യ​ക്​​ത​മാ​ക്ക​ണം. സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തും നി​ർ​ദി​ഷ്​​ട വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​നു​മ​തി​യു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ ഹോ​ട്ട​ൽ ഉ​ട​മ​ക​ളും ഹാ​ൾ ഉ​ട​മ​ക​ളും പ​രി​പാ​ടി​ക്ക്​ സ്​​ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ പാ​ടു​ള്ളൂ. 

അ​നു​മ​തി​യി​ല്ലാ​ത്ത പ​രി​പാ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​ത്തി​വെ​പ്പി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
സം​ഘാ​ട​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും വി​ധേ​യ​രാ​കേ​ണ്ടി​വ​രും

Source:http://www.madhyamam.com/gulf-news/oman/company/2017/may/04/261156

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്

4 mins ago

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക് ഒമാനിലുള്ള എല്ലാ ഇന്ത്യൻ പ്രവാസികളും കേന്ദ്ര സർക്കാരിന്റെ 'പ്രവാസി റിഷ്താ' പോർട്ടലിൽ രെജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു. ...

ഒമാനിലെ ടൂറിസ്റ്റ് വിസ ഓണ്‍ലൈനിലൂടെ ജൂലൈ ഒന്ന് മുതല്‍ പുതുക്കുവാന്‍ സാധിക്കും | ROP | Muscat |Oman | Visa Renewal

4 mins ago

ഒമാനിലെ ടൂറിസ്റ്റ് വിസ ഓണ്‍ലൈനിലൂടെ ജൂലൈ ഒന്ന് മുതല്‍ പുതുക്കുവാന്‍ സാധിക്കും | ROP | Muscat |Oman | Visa Renewal ...

ഒമാനില്‍ NOC നിയമം ഒഴിവാക്കി | Oman removes NOC | 2021 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

4 mins ago

ഒമാനില്‍ NOC നിയമം ഒഴിവാക്കി | Oman removes NOC | 2021 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ ...

ഒമാനില്‍ നിന്നും നാട്ടിൽപോകാൻ മസ്കറ്റ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർ അറിഞ്ഞിരിക്കേണ്ട നടപടിക്രമങ്ങൾ

4 mins ago

നാട്ടിൽപോകാൻ മസ്കറ്റ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർ അറിഞ്ഞിരിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്നു   ...

പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് 20 റിയാൽ പിഴ ഈടാക്കും .

4 mins ago

പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് 20 റിയാൽ പിഴ ഈടാക്കും . ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67307480 Hits