ഒമാൻ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സൈദിനു ഈ വർഷത്തെ അറബ് ഹ്യുമൻ റൈറ്റ്സ് അവാർഡ് !!! പ്രാദേശിയ അന്തർദേശീയ തലങ്ങളിൽ മനുഷ്യാവകാശ സംരക്ഷണത്തിനും പിന്തുണയ്ക്കും നൽകിയ സംഭാവനകളെ മാനിച്ചു അറബ് -യൂറോപ്യൻ സെനറ്റർ ഓഫ് ഹ്യുമൻ റൈറ്റസാണ് ഈ അവാർഡ് പ്രഖ്യാപിച്ചത്.




