ഒമാന്‍ ദേശീയ ദിന പൊതു അവധി പ്രഖ്യാപിച്ചു. ഒമാന്റെ 46-റാം ദേശീയ ദിനാഘോഷവും പ്രമാണിച്ച് 23, 24 തീയതികളില്‍ പൊതു അവധിയായിരിക്കുമെന്ന് ബന്ധപെട്ട മന്ത്രാലയം വ്യക്തമാക്കി. ബുധന്‍ വ്യാഴം തീയതികളിലാണ് അവധി എന്നത് കൊണ്ടുതന്നെ വാരാന്ത്യ അവധിയടക്കം തുടര്‍ച്ചയായ നാല് ദിവസം അവധി ലഭിക്കും





