സെപ്റ്റംബര്‍ മാസത്തിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു.
സൂപ്പര്‍ പെട്രോള്‍(M95) ലിറ്ററിന് 170 ബൈസയാകും ഈടാക്കുക. നിലവില്‍ ലിറ്ററിന് 166 ബൈസയാണ് വില. റെഗുലര്‍ പെട്രോളിന് 161 ബൈസയും ഈടാക്കും. നിലവില്‍ 156 ബൈസയാണ്. ഡീസലൈന് സെപ്റ്റംബര്‍ മാസത്തില്‍ ലിറ്ററിന്176 ബൈസയാകും ലിറ്ററിന് വില. നിലവില്‍ 178 ബൈസയാണ്.




