ഒമാനില്‍ പാര്‍ക്കിംഗ് സ്റ്റിക്കര്‍ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ, നീണ്ട കാലത്തേക്ക്, വിവിധ സ്ഥലങ്ങളിലേക്ക് വേണ്ടിയുള്ള പാര്‍ക്കിംഗ് സ്റ്റിക്കര്‍ മസ്കറ്റ് നഗരസഭയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്..
ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ് - https://isupport.mm.gov.om/OA_HTML/xxmmPPNRNewPermission.jsp
അപേക്ഷിക്കേണ്ട രീതി വീഡിയോയിലൂടെ കണ്ടുമനസിലാക്കാം..
ഉപകാരപ്രദമായ ഈ വിവരം കൂടുതല്‍ ജനങ്ങളിലേക്ക് ഷെയര്‍ ചെയ്തു നല്‍കുക..




