30 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

TRAFFIC RULES

മസ്കറ്റില്‍ SMS വഴി വാഹനം പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്

9 months 25 days 7 hours 45 minutes 26 seconds ago

കാര്‍ പാര്‍ക്കിംഗ് ചെയ്യുവാന്‍ ..
നാണയം അന്വേഷിച്ചു നടന്നു സമയം പോകുന്ന പ്രശനം സ്ഥിരമായി പാര്‍ക്കിംഗ് ചെയ്യാന്‍ ചെല്ലുമ്പോള്‍ ഉണ്ടാകാറുണ്ടല്ലോ,
എന്നാല്‍ നമുക്ക് sms വഴി പാര്‍ക്കിംഗ് ടിക്കറ്റ്‌ എടുക്കാന്‍ സാധിക്കും എങ്കിലോ... അതെ അങ്ങനെ ഒരു സൗകര്യം നിലവില്‍ ഉണ്ട്, നിങ്ങള്‍ക്ക് നാണയമോ ടിക്കറ്റ്‌ പ്രിന്‍റിംഗ് മെഷീന്‍ അന്വേഷിച്ച് നടന്നു സമയം കളയണ്ട..പാര്‍ക്കിംഗ് സമയം നീട്ടി കിട്ടാനും ഈ സൗകര്യം പ്രയോജനപെടുതാം...
പാര്‍ക്കിംഗ് ഫീസും എങ്ങനെ ബുക്ക്‌ ചെയ്യാം എന്ന് താഴെ പറയുന്നു.

Tariffs
30 minutes parking time costs 60 Baiza 
60 minutes parking time costs 110 Baiza 
90 minutes parking time costs 160 Baiza 
120 minutes parking time costs 210 Baiza 
150 minutes parking time costs 260 Baiza 
180 minutes parking time costs 310 Baiza 
210 minutes parking time costs 360 Baiza 
240 minutes parking time costs 410 Baiza 
270 minutes parking time costs 460 Baiza 
300 minutes parking time costs 510 Baiza 

Help SMS charges 10 Baiza 
Time SMS charges 10 Baiza 
Status SMS charges 10 Baiza

SMS Booking Steps
Purchase SMS parking ticket 
Send to [90091] 
Example:798 AA 30

Ask for help Send [Help] to [90091]

Inquire about reserved parking time remaining 
Send [Time] to [90091]

Inquire about ticket validity status 
Send [Status] to [90091]

കൂടുതല്‍ വിവരങ്ങള്‍ക്കായി : http://www.mm.gov.om/EServices.aspx?ESID=3#ESDetails&MID=27&ESID=3&ESPID=27

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഒമാനില്‍ ട്രാഫിക് നിയമം മാര്‍ച്ച്‌ ഒന്ന് മുതല്‍ ഭേദഗതി ചെയ്യുന്നു

4 mins ago

ഒമാനിലെ പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക് മാര്‍ച്ച്‌ ഒന്ന് മുതല്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം വരും ...

ഗതാഗതനിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടന്നാല്‍ ഇനി 10 റിയാല്‍ പിഴ

4 mins ago

ഗതാഗതനിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടന്നാല്‍ ഇനി 10 റിയാല്‍ പിഴ നല്‍കേണ്ടിവരും ...

നോ പാര്‍ക്കിങ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ക്കശമാക്കി- ഒമാന്‍

4 mins ago

 നോ പാര്‍ക്കിങ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ക്കശമാക്കി- ഒമാന്‍  ...

മസ്കറ്റ് നഗരസഭ വാഹന പാര്‍ക്കിങ് ഫീസിലും പിഴയിലും വര്‍ധന വരുത്തി

4 mins ago

തലസ്ഥാന മേഖലയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ പാര്‍ക്കിങ് മീറ്ററുകള്‍ വൈകാതെ പ്രവര്‍ത്തന സജ്ജമാകും. അതോടൊപ്പം മസ്കറ്റ് നഗരസഭ വാഹന പാര്‍ക്കിങ് ഫീസിലും പിഴയിലും വര്‍ധന വരുത്തി  ...

ഒമാനിലെ പുതിയ ട്രാഫിക് നിയമങ്ങള്‍ 5th സെപ്റ്റംബര്‍ 2016 മുതല്‍ പ്രാബല്യത്തില്‍ വന്നു.

4 mins ago

ഒമാനിലെ പുതിയ ട്രാഫിക് നിയമങ്ങള്‍ 5th സെപ്റ്റംബര്‍ 2016 മുതല്‍ പ്രാബല്യത്തില്‍ വന്നു.  ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67305929 Hits