17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#673.....08/01/2018...തിങ്കളാഴ്ച്ച

1 months 20 days 44 minutes 43 seconds ago

#MM_തലക്കെട്ട്_1 
2018 മാർച്ച് 25 മുതൽ മൂന്ന് മാസത്തേക്ക് , ( ജൂൺ 15 വരെ ) ഇൻഡിഗോ എയർലൈൻസ് മസ്കറ്റ്- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.കോഴിക്കോട് വിമാനത്താവളത്തിലെ അറ്റ കുറ്റ പണികളാണ് സർവീസ് നിർത്തി വെയ്ക്കാൻ കാരണം. പകരം മസ്കറ്റ് തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
============================================================
#MM_തലക്കെട്ട്_2
മത്ര, റുവി എന്നിവിടങ്ങളിൽ മസ്കറ്റ് നഗരസഭാധികൃധർ കഴിഞ്ഞ ദിവസവും പരിശോധന നടത്തി, അനധികൃത വഴി വാണിഭക്കാർക്കെതിരെ നടപടി സ്വീകരിച്ചു.ബോഷറിൽ പരിശോധന നടത്തിയ സംഘം പാർക്കുകളിലും മറ്റും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക, ചെടികൾ നശിപ്പിക്കുക എന്നീ പ്രവർത്തികൾക്കെതിരെയും പിഴ ഇട്ടു.
==========================================================
#MM_തലക്കെട്ട്_3
ഒമാനിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്സ് ഫണ്ട് രൂപവത്കരിക്കാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി കമ്പനികൾക്ക് അനുമതി നൽകി. ഇത്തരം ഫണ്ടുകളിൽ സ്വദേശികളോടൊപ്പം പ്രവാസികൾക്കും നിക്ഷേപിക്കാം. 90 ശതമാനം നിർമാണം പൂർത്തിയാക്കിയ റിയൽ എസ്റ്റേറ്റ് പദ്ധതികളിലാണ് റീറ്റ്സ് ഫണ്ടുകൾ നിക്ഷേപിക്കാൻ സാധിക്കുക. ഇത്തരം ഫണ്ടുകൾ മസ്കറ്റ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ നിക്ഷേപകർക്ക് പണം തിരിച്ചെടുക്കാനും എളുപ്പത്തിൽ സാധിക്കും. 2016 -ൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക വൈവിധ്യവത്കരണ ദേശീയ പദ്ധതി ശുപാര്ശ ചെയ്യുന്ന 120 സംരംഭങ്ങളിൽ ഒന്നാണിത്.
========================================================
#MM_തലക്കെട്ട്_4
പ്രവാസ് ഭാരതീയ ദിവസ് ചൊവ്വാഴ്ച 6.30 ന് എംബസ്സി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിക്കുമെന്ന് എംബസ്സി അധികൃതർ അറിയിച്ചു.
==========================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാർത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225212 Hits