17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#668.....02/01/2018....ചൊവ്വാഴ്ച്ച

3 months 10 days 23 hours 4 minutes 17 seconds ago

#MM_തലക്കെട്ട്_1 
ഒ​മാ​​െൻറ 2018ലെ ​ബ​ജ​റ്റി​ന്​ പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ബി​ൻ സ​ഇൗ​ദ്​ അം​ഗീ​കാ​രം ന​ൽ​കി.എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 50 യു.​എ​സ്​ ഡോ​ള​ർ എ​ന്ന വി​ല അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ് ബ​ജ​റ്റ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ ന്യൂ​സ്​ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ​െച​യ്​​തു.950 കോ​ടി റി​യാ​ലാ​ണ്​ ​ബ​ജ​റ്റി​ൽ മൊ​ത്തം വ​രു​മാ​നം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് 2017​െല ​പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ലേ​റെ മൂ​ന്ന്​ ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്.
==============================.===============
#MM_തലക്കെട്ട്_2
ഒ​മാ​നി​ൽ പു​തു​താ​യി (മെ​ർ​സ്) കൊ​റോ​ണ വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) സ്​​ഥി​രീ​ക​രി​ച്ചു..ഹൈ​മ​യി​ൽ താ​മ​സി​ക്കു​ന്ന 39കാ​ര​നാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്.പ്ര​ക​ട​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ത്ത ഇ​യാ​ളെ സ്വ​ന്തം വീ​ട്ടി​ൽ പ്ര​ത്യേ​ക മു​റി​യി​ൽ പാ​ർ​പ്പി​ച്ച്​ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ===========================================================
#MM_തലക്കെട്ട്_3
അ​ന​ധി​കൃ​ത വ്യാ​പാ​രം ന​ട​ത്തു​ന്ന വ​ഴി​വാ​ണി​ഭ​ക്കാ​ർ​ക്കെ​തി​െ​ര മസ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി.വ​ഴി​യോ​ര​ങ്ങ​ളി​ലും പ്ര​ധാ​ന തെ​രു​വു​ക​ളി​ലും മ​സ്​​ജി​ദു​ക​ൾ​ക്ക്​ സ​മീ​പ​വും മ​റ്റും അ​ന​ധി​കൃ​ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മു​േ​മ്പാ​ട്ടു​പോ​വു​ന്ന​ത്.
===================================================
#MM_തലക്കെട്ട്_4
അറേബ്യൻ ഗൾഫ് കപ്പ് സെമി ഫൈനൽ മത്സരം ഇന്ന്. ബഹ്‌റൈൻ എതിരെയാണ് ഒമാനിന്റെ മത്സരം. സെമി ഫൈനൽ കാണുവാനായി ഒമാൻ ആരാധകർക്ക് എട്ട് വിമാനങ്ങളിൽ സൗജന്യ യാത്ര അനുവദിച്ചു.ഒമാൻ കായിക മന്ത്രാലയവും ശൂറ കൗൺസിൽ ഒമാൻ കായിക മന്ത്രാലയവുമായി ചേർന്നാണ് സൗജന്യമായി ആരാധകരെ കൊണ്ട് പോകാൻ നടപടി സ്വീകരിച്ചത്. വൈകീട്ട് 5.15നാണ് കളി.
=======================================================
#MM_തലക്കെട്ട്_5
ഒപെക് രാജ്യങ്ങളുടെയും അംഗങ്ങൾ അല്ലാത്ത രാജ്യങ്ങളുടെയും സംയുക്ത അവലോകന സമിതി യോഗം ജനുവരിയിൽ ഒമാനിൽ ചേരും. ഉല്പാദന നിയന്ത്രണം നീക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ഉണ്ടാവും.2018 അവസാനം വരെ നിയന്ത്രണം തുടരാനാണ് നിലവിലെ ധാരണ.
============================================================
#MM_തലക്കെട്ട്_6
ഭൂമി കൈയ്യേറി അനധികൃത നിർമാണം നടത്തിയ 16 സ്ഥലങ്ങൾ ഇസ്കി നഗരസഭ പിടിച്ചെടുത്തു.
=============================================================
MM_തലക്കെട്ട്_7
കഴിഞ്ഞ വര്ഷം ഒമാൻ എയറിൽ യാത്ര ചെയ്തത് 85.42 ലക്ഷം പേരെന്ന് ഒമാൻ എയർ അധികൃതർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു.10.9 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധന.
============================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225297 Hits