#MM_തലക്കെട്ട്_1
നിർമാണ പ്രവർത്ഥനങ്ങൾക്കായി പി.ഡി.ഒ ബീച്ച് എന്ന മാർജൻ ബീച്ച് അടച്ചിട്ടു.ഇനി ഒരറയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾക്ക് ബീച്ചിലേക്ക് പ്രവേശനമുണ്ടാകില്ല.
==============================================
#MM_തലക്കെട്ട്_2
ഒമാൻ എയർ ഉപഭോക്താക്കൾക്ക് ചിലവ് കുറഞ്ഞ യാത്ര സാധ്യമാക്കാനായി ഒമാൻ എയർ പാസ് വീണ്ടും അവതരിപ്പിക്കുന്നു.ഒമാനും ഇന്ത്യയ്ക്കും ഇടയിലും ഒമാനും ജി.സി.സി. രാജ്യങ്ങൾക്കും ഇടയിലുള്ള യാത്രയ്ക്ക് പാസ് ഉപയോഗപെടുത്താം.പാസ് ഉപയോഗത്തിലൂടെ യാത്ര ചിലവിൽ 50 ശതമാനം വരെ ലഭിക്കാമെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കി. 100 റിയാൽ മുതൽ ഒമാൻ എയർ പാസ് വാങ്ങാൻ സാധിക്കും.
==============================================
#MM_തലക്കെട്ട്#3
സെയിന്റ് മേരീസ് യാക്കോബായ ഇടവകയുടെ ക്രിസ്മസ് കാരോൾ ആഘോഷം ഈ വ്യാഴാഴ്ച രാത്രി എട്ടിന് റുവി പി.സി.ഒ ഹാളിൽ നടക്കും
=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




