17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#753......30/04/2018...തിങ്കളാഴ്ച്ച

11 months 7 days 12 hours 52 minutes 15 seconds ago

#MM_തലക്കെട്ട്_1 
മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. എം91 ലിറ്ററിന് 212 ബൈസ, എം95 ലിറ്ററിന് 222 ബൈസ, ഡീസലിന് 245 ബൈസയുമാണ് പുതുക്കിയ വിലകൾ. ഏപ്രിൽ മാസം M91 ലിറ്ററിന് 205 ബൈസ, M95 പെട്രോളിന് ലിറ്ററിന് 216 ബൈസ, ഡീസലിന് 238 ബൈസയുമായിരുന്നു.
==============================================
#MM_തലക്കെട്ട്_2
സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഔദ്യോഗിക പോസ്റ്റ്ബോക്സുകൾ വഴിയുള്ള വ്യക്തിഗത പാർസലുകൾക്ക് ഫീസ് ചുമത്താൻ നടപടി ആരംഭിച്ചതായി ഒമാൻ പോസ്റ്റ് അറിയിച്ചു. ഒരു പാർസൽന് ഒരു റിയാൽ ഫീസ് ആണ് ഈടാക്കുക.
==============================================
#MM_തലക്കെട്ട്_3
മിർബാത്തിൽ മത്സ്യബന്ധന ബോട്ടിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അറിയുന്നു പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. അപകടവിവരമറിഞ്ഞ ഉടൻ പൊലീസും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.
=============================================
#MM_തലക്കെട്ട്_4
രാജ്യത്ത് തീപിടുത്തങ്ങളുടെ എണ്ണം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവന്റെയും സ്വത്തുവകകളുടെയും സംരക്ഷണം ഉറപ്പാക്കാൻ എല്ലാ വീടുകളിലും പുക അലാറം സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു
=============================================
#MM_തലക്കെട്ട്_5
സൂറിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഔപചാരികമായി നിലവിൽവന്നു.ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ അഞ്ചാമത്തെ ശാഖ സൂറിൽ കഴിഞ്ഞദിവസം ഇന്ത്യൻ അംബാസിഡർ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു.
=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225265 Hits