17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#751......28/04/2018....ശനിയാഴ്ച്ച

11 months 7 days 15 hours 49 minutes 12 seconds ago

#MM_തലക്കെട്ട്_1 
ദേശീയ പൊതുഗതാഗത കമ്പനി മവാസലത് പുതിയ സർവീസ് കൂടി ആരംഭിച്ചു. മസ്കറ്റ്- ഇബ്രി - ബുറൈമി റൂട്ടിലാണ് പുതിയ സർവീസ്. ദിവസവും രണ്ട് സർവ്വീസുകൾ വീതമാണ് ഉണ്ടാവുക. അസൈബയിൽ നിന്ന് രാവിലെ 9.30 നും വൈകിട്ട് 3 .30നും ബുറൈമിയിൽ നിന്ന് 7.50 നും വൈകിട്ട് അഞ്ചിനുമാണ് സർവീസുകൾ.
==============================================
#MM_തലക്കെട്ട്_2
പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ രണ്ട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയെ ആക്രമിച്ച് ശേഷമാണ് ഇവർ കവർച്ച് നടത്തിയത്. സീബ് മാർക്കറ്റിലാണ് സംഭവം.
==============================================
#MM_തലക്കെട്ട്_3
25000 സ്വദേശികൾക്ക് തൊഴിൽ എന്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക്. കഴിഞ്ഞ ഡിസംബർ മുതൽ ഏപ്രിൽ 23 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 24,945 പേർക്ക് ജോലി നൽകി കഴിഞ്ഞു.
=============================================
#MM_തലക്കെട്ട്_4
ദുഖം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ റി​ഫൈ​ന​റി പ​ദ്ധ​തി​യു​ടെ ശി​ലാ​സ്​​ഥാ​പ​നം ന​ട​ന്നു. ഒ​മാ​ൻ ഒാ​യി​ൽ ക​മ്പ​നി​യു​ടെ​യും കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​​െൻറ​യും സം​യു​ക്​​ത സം​രം​ഭ​മാ​യ അ​ൽ ദുഖം റി​ഫൈ​ന​റി പ​ദ്ധ​തി ഏ​ഴു​ ശ​ത​കോ​ടി ഡോ​ള​ർ ചെ​ല​വി​ട്ടാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്.
=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225302 Hits