17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#749......24/04/2018....ചൊവ്വാഴ്‌ച്ച

11 months 7 days 15 hours 50 minutes 27 seconds ago

#MM_തലക്കെട്ട്_1 
പത്ത്, പ്ലസ്ടു ക്ലാസുകളിൽ ആരോഗ്യ ശാരീരിക വിദ്യാഭ്യാസം നിർബന്ധമാക്കി സിബിഎസ്ഇ ഉത്തരവിറക്കി. എല്ലാ ദിവസവും ഇതു സംബന്ധിച്ച ക്ലാസുകൾ നടത്തണമെന്നാണ് ഉത്തരവിലുള്ളത് . രണ്ടു വിഷയങ്ങളിലും ബോർഡ് പരീക്ഷ നടത്തും.
===============================================
#MM_തലക്കെട്ട്_2
റോയൽ ഒമാൻ പൊലീസ് വാഹന യാത്രക്കാർക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. അതതു സമയങ്ങളിൽ റോഡുകളിലെ തടസ്സങ്ങളെ കുറിച്ചും ഗതാഗത നിയന്ത്രണ കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ ഈ മൊബൈൽ ആപ്പ് മുഖേന വാഹനയാത്രികർക്ക് ലഭ്യമാകും
===================================================
#MM_തലക്കെട്ട്_3
ഒമാനിലെത്തുന്ന സഞ്ചാരികളുടെ വിസ നടപടിക്രമങ്ങൾ എളുപ്പം ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് 21 മുതൽ എക്സ്പ്രസ് ടൂറിസ്റ്റ് വിസകൾ പൂർണമായി ഓൺലൈൻ ആകിയിരുന്നു. അന്ന് മുതൽ ഏപ്രിൽ 16 വരെ കാലയളവിൽ 45947 ഇ വിസകളാണ് അനുവദിച്ചതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225297 Hits