17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#741 ......14/04/2017...ശനിയാഴ്ച്ച

11 months 28 days 16 hours 21 minutes 40 seconds ago

#MM_തലക്കെട്ട്_1
ഖ​ത്ത​ർ-​ഒ​മാ​ൻ സം​യു​ക്​​ത നി​ക്ഷേ​പ​ത്തി​​​െൻറ മൂ​ല്യം 58 കോ​ടി ഒ​മാ​നി റി​യാ​ൽ കവിഞ്ഞു. ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, നി​ർ​മാ​ണ വ​സ്​​തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി എ​ന്നി​വ​യി​ലാ​ണ്​ കൂ​ടു​ത​ൽ നി​ക്ഷേ​പ​മെ​ന്ന്​ ഖ​ത്ത​ർ ഉൗ​ർ​ജ-​വ്യ​വ​സാ​യ വ​കു​പ്പ്​ മ​ന്ത്രി അറിയിച്ചു.
=======================================
#MM_തലക്കെട്ട്_2
രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് സമഗ്രമായ നിയമനിർമാണം പരിഗണനയിൽ. ഡ്രോണുകളുടെ വിൽപന, ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കരടു നിയമം രൂപവത്കരിക്കുന്നത് സംബന്ധിച്ച് നിർദ്ദേശത്തിന് സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി
==============================================
#MM_തലക്കെട്ട്_3
വിദേശ പെൺകുട്ടിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിയെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.
================================================
#MM_തലക്കെട്ട്_4
ലോകത്തെ വിസ്മയിപ്പിച്ച റോബോട്ട് സോഫിയ ആദ്യമായി ഒമാനിൽ എത്തുന്നു. ഈമാസം 29 30 തീയതികളിൽ ഗ്രാൻഡ് ഹായത്തിൽ നടക്കുന്ന ഒമാൻ - ഇൻഡോ ഗ്ലോബൽ ടെക് നിക്ഷേപക സമ്മിറ്റിന്റെ ഭാഗമായാണ് സോഫിയയുടെ വരവ്.
==================================================
#MM_തലക്കെട്ട്_5
വീണ്ടുമൊരു ആത്​മഹത്യ കൂടി. സുഹാറിൽ തൃശൂർ സ്വദേശിനിയാണ്​ ആത്​മഹത്യ ചെയ്​തത്​.ഒരാഴ്​ചക്കിടെ ആത്​മഹത്യ ചെയ്യുന്ന മൂന്നാമത്തെ മലയാളിയാണ്​ ഇവർ.

ഈ പ്രവണത ഇല്ലാതാക്കാൻ നമ്മൾക്ക് ക്രിയാത്മകമായി എന്ത് ചെയാം എന്നതിനെ കുറിച്ച് എല്ലാവരുടെയും അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാൻ അപേക്ഷിക്കുന്നു.
=====================================
#MM_തലക്കെട്ട്_6
വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി ഏ​ഴാ​യി​രം റി​യാ​ൽ ക​വ​ർ​ന്ന സ്​​ത്രീ​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ പ​രി​ച​യ​പ്പെ​ട്ട ഇരുവരും പിന്നീട് ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളികൾ ആവുകയും തുടർന്ന് വിവാഹ വാഗ്‌ദാനം നൽകി പണം കവരുകയൂമായിരുന്നു.
====================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225266 Hits