17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#740 ......11/04/2017....ബുധനാഴ്ച്ച

11 months 28 days 16 hours 19 minutes 6 seconds ago

#MM_തലക്കെട്ട്_1
ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​െൻറ​ർ ഫോ​ർ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​​നി​ലെ ന​വീ​ക​രി​ച്ച സൗ​ക​ര്യ​ങ്ങ​ൾ കഴിഞ്ഞ ദിവസം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ്​​കൂ​ളി​​െൻറ പു​തി​യ പേ​രും ലോ​ഗോ​യും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്​​തു. സ​െൻറ​ർ ഫോ​ർ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ ഇ​നി കെ​യ​ർ ആ​ൻ​ഡ്​ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ എ​ന്നാ​കും അ​റി​യ​പ്പെ​ടു​ക. പ​ഠ​ന, പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി പു​തി​യ ക​ളി​സ്​​ഥ​ലം, ​െഎ.​ടി ലാ​ബ്, മ്യൂ​സി​ക്​ തെ​റ​പ്പി സം​വി​ധാ​നം, സി.​ടി.​വി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
=======================================
#MM_തലക്കെട്ട്_2
പ്ലാ​സ്​​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​ൻ മ​സ്​​ക​ത്ത് ന​ഗ​ര​സ​ഭ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​ന്നു. ക​ട​ക​ളി​ലും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ​ക്ക് പ​ക​രം ക​ട​ലാ​സ്​ സ​ഞ്ചി​ക​ൾ ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.
==============================================
#MM_തലക്കെട്ട്_3
ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, ഇന്ത്യൻ എമ്പസ്സിയുമായി സഹകരിച്ചു നടത്തുന്ന ഒമാനിലെ പ്രഥമ ഇന്ത്യൻ പുസ്തകമേള ഇന്ന് ആരംഭിക്കും.
ഏപ്രിൽ 11 മുതൽ 14 വരെയാണ് പുസ്തക മേള. നാഷനൽ ബുക്ക് ട്രസ്റ്റിന്റെ കൂടെ സഹകരണത്തോടെ നടത്തുന്ന മേളയിൽ പന്ത്രണ്ട് ഭാഷകളിലുള്ള അമ്പതിനായിരത്തോളമുള്ള പുസ്തകങ്ങൾ എത്തിക്കുന്നത് ഒമാനിലെ പ്രധാന പുസ്തക വിതരണക്കാരായ അൽ ബഹ്ജ് ബുക്സ് ആണ്. 
ഇന്ന് രാത്രി ഏഴര മണിക്ക് ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണനാണ് മുഖ്യാതിഥി. അമ്പത് ശതമാനം വരെ കിഴിവിൽ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സ്റ്റേഷനറി സാധനങ്ങളും ലഭിക്കുന്ന സ്റ്റാളുകൾ മേളയിൽ ഉണ്ടാവും. പതിനൊന്നാം തിയ്യതി രാത്രി ഏഴു മണി മുതലും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെയുമാണ് മേള. ISC ഹാളിലാണ് മേള.
================================================
#MM_തലക്കെട്ട്_4
വീ​ട്​ കു​ത്തി​ത്തു​റ​ന്ന്​ അ​ക​ത്ത്​ ക​യ​റി​യ​തും ക​വ​ർ​ച്ച ന​ട​ത്തി​യ​തു​മാ​യ കേ​സു​ക​ളി​ൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. വീ​ടി​ന​ക​ത്ത്​ ക​യ​റി​യ കേ​സി​ൽ ര​ണ്ടു​ വി​ദേ​ശി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി.
==================================================
#MM_തലക്കെട്ട്_5
ഈ വിഷുദിനത്തിൽ റേഡിയോഏഷ്യ 1269AM റേഡിയോയും മസ്കറ്റ് മലയാളീസും സംയുക്തമായി വിഷുകൈനീട്ടം നൽകുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം !!!
നിങ്ങളുടെ പേരും ഒമാനിലെ സ്ഥലവും "വിഷുകൈനീട്ടം" എന്നു ചേർത്ത് 95090690 എന്ന നമ്പറിലേക്ക് SMS അല്ലെങ്കിൽ WhatsApp ചെയ്യുക. അതിൽനിന്നും നറുക്കിട്ടെടുക്കുന്ന 5 പേർക്ക് വിഷുദിനത്തിൽ വിഷുകൈനീട്ടവുമായി ഞങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നു...
=================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.
Rekha Prem

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225182 Hits