#MM_തലക്കെട്ട്_1
ഒമാൻ-ഖത്തർ സാമ്പത്തിക സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഗൾഫ് ഒാർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ കൺസൽട്ടിങ് (ജി.ഒ.െഎ.സി) ആഭിമുഖ്യത്തിൽ നിക്ഷേപകരുടെ സംയുക്ത യോഗം സംഘടിപിക്കുന്നു.. ബുധനാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിലാണ് യോഗം. മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസുകാരും നിക്ഷേപകരും പെങ്കടുക്കും.
========================================================
#MM_തലക്കെട്ട്_2
അനധികൃതമായി സിഗരറ്റ് വിൽപ്പന നടത്തിയ സ്ഥാപനങ്ങൾ അടപ്പിച്ചതായി നിസ്‌വ മുനിസിപ്പാലിറ്റി അറിയിച്ചു.മെറ്റൽ സ്ക്രാപ്പുകൾ വിൽപ്പന നടത്തുന്ന കടയിൽ രണ്ടായിരത്തോളം കാർട്ടനുകളിലായി വെച്ചിരുന്ന സിഗരറ്റ് പിടിച്ചെടുക്കുകയായിരുന്നു.
============================================================
#MM_തലക്കെട്ട്_3
അനധികൃത തെരുവ് കച്ചവടക്കാർക്കെതിരെ മസ്കറ്റ് നഗരസഭ നടപടി തുടരുന്നു.മബേല, ജിഫ്‌നിന് മേഖലകളിൽ ശനിയാഴ്ച നടന്ന പരിശോധനയിൽ വിദേശികളായ തെരുവ് കച്ചവടക്കാരാണ് പിടിയിലായത്.
================================================================
#MM_തലക്കെട്ട്_4
ബഹ്ലയിൽ പുതിയ പള്ളി ആരാധനയ്ക്കായി തുറന്നു. 1500 സ്‌ക്വയർ മീറ്ററാണ് പള്ളിയുടെ വിസ്തൃതി.
==============================================Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




