17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#735 .....04/04/2018....ബുധനാഴ്ച്ച

11 months 28 days 16 hours 27 minutes 9 seconds ago

#MM_തലക്കെട്ട്_1
റ​സ്​​റ്റാ​റ​ൻ​റു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും ആ​രോ​ഗ്യ, സു​ര​ക്ഷാ നി​യ​മങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ചു. ശു​ചി​ത്വ​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ത്ത, പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​സ​ഭ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ആ​രോ​ഗ്യ, ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​വ​ർ ഉ​ട​ൻ ന​ഗ​ര​സ​ഭ​യെ വി​വ​ര​മ​റി​യി​ക്ക​ണം. ഇ​തി​ന്​ 1111 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റോ, മ​സ്ക​ത്ത്​ ന​ഗ​സ​ഭ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​െൻറ​റി​നെ​യോ ബ​ന്ധ​പ്പെ​ടാം.
====================================================
#MM_തലക്കെട്ട്_2
സ്വാ​ത​ന്ത്ര്യ​ത്തി​​െൻറ 70ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ഒ​മാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്​​ത​കോ​ത്സവം ഇൗ​മാ​സം 11ന്​ ആരംഭിക്കും. ഒ​മാ​നി​ലെ പ്ര​മു​ഖ പ​ു​സ്​​ത​ക വി​ത​ര​ണ സ്​​ഥാ​പ​ന​മാ​യ അ​ൽ​ബാ​ജ്​ ബു​ക്​​​സി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പു​സ്​​ത​കോ​ത്സ​വം ന​ട​ക്കു​ക. 14ന് ​സ​മാ​പി​ക്കും. ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ൾ​ട്ടി പ​ർ​പ്പ​സ്​ ഹാ​ളി​ലാ​ണ്​ പു​സ്​​ത​കോ​ത്സ​വം നടക്കുക.​11ന്​ ​രാ​ത്രി 7.30ന്​ ​ന​ട​ക്കു​ന്ന പ​രി​പാ​ടി​ അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ ഉ​ദ്​​ഘാ​ടനം ചെയ്യും.അ​ടു​ത്ത മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​ണ്​ പ്ര​ദ​ർ​ശനം.മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്​ തു​ട​ങ്ങി 12 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലാ​യി അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ൾ വി​ൽ​പ​ന​ക്ക്​ എ​ത്തി​ക്കും.
=========================================================
#MM_തലക്കെട്ട്_3
ഷെൽ ഒമാൻ ആദ്യ സോളാർ സർവീസ് സ്റ്റേഷൻ തുറന്നു. മുഖൈസ്‌നയിലാണ് സർവീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മസ്കറ്റിലും ഈ വര്ഷം സോളാർ സ്റ്റേഷനുകൾ തുറക്കാനുള്ള പദ്ധതി ഉണ്ട്. 
============================================================
#MM_തലക്കെട്ട്_4
സൈക്കിളിൽ നിന്ന് വീണ് ബ്രേക്ക് ഹാൻഡിൽ ദേഹത്ത് കയറി ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി വാസുക്കുട്ടൻ (66 ) നിര്യാതനായി. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ച്ച ആയി ചികിത്സയിലായിരുന്നു. 25 വർഷമായി തയ്യൽജോലി ചെയ്ത് വരികയായിരുന്നു.
================================================================
#MM_തലക്കെട്ട്_5
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇൻറ്റർ സ്‌കൂൾ കായികമേള വെള്ളിയാഴ്ച 7 .30 മുതൽ ബൗഷർ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടക്കും. ഒമാനിലെ വിവിധ സ്‌കൂളുകളിൽ നിന്ന് അഞ്ഞൂറിലേറെ കായികതാരങ്ങൾ പങ്കെടുക്കും.
==============================================
പയ്യന്നൂര്‍ സൗഹൃദ വേദി ഒരുക്കുന്ന "കേളു" എന്ന നാടകം 
ഏപ്രില്‍ ആറിന്‌ ..
അല്‍ ഫലാജ് ഓടിറ്റൊറിയത്തില്‍!!
വൈകിട്ട് 6.30 മുതല്‍.പ്രവേശനം സൗജന്യം !!!
സംവിധാനം : മഞ്ജുളൻ
എവര്‍ക്കും സ്വാഗതം .....

Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225260 Hits