17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#733 .....02/04/2018....തിങ്കളാഴ്ച

11 months 28 days 16 hours 32 minutes 53 seconds ago

#MM_തലക്കെട്ട്_1
ഒ​മാ​നി​ലെ ഇ​ൻ​ഷു​റ​ൻ​സ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന ങ്ങ​ളു​ടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ സം​ബ​ന്ധി​ച്ച്​ മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ ല​യം ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി. ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​ൻ​ഷു​റ​ൻ​സ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അ​ടു​ത്ത വ​ർ​ഷ​വും 2020ലും ​സ്വ​ദേ​ശി​വ​ത്​​ക​ര​ണം 75 ശ​ത​മാ​നം എ​ന്ന നി​ല​വാ​ര​ത്തി​ൽ തു​ട​ര​ണ​മെന്നും ഉത്തരവില്‍ പറയുന്നു. 
====================================================
#MM_തലക്കെട്ട്_2
സീ​ബി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​മ​ഞ്ഞ്​ ആ​ഫ്രി​ക്ക​ൻ വം​ശ​ജയെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച്​ ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​നി​ത​യു​ടെ അ​ടു​ത്ത്​ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്രതി​ക​ൾ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണെ​ന്നു​പ​റ​ഞ്ഞ്​ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. സീ​ബ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ്​ ബ​ലം പ്ര​യോ​ഗി​ച്ച്​ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. തു​ട​ർ​ന്ന്​ മ​ർ​ദി​ച്ച ശേ​ഷം പ​ഴ്​​സും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യും റോ​ഡ​രി​കി​ൽ ഉപേക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ മാസവും ഇത്തരം സംഭവങ്ങള്‍ നടക്കുകയും പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. 
=========================================================
#MM_തലക്കെട്ട്_3
ഇ​ന്ത്യ​ക്ക്​ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​​െൻറ 70ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ യി ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ഒ​മാ​നും ചേര്‍ന്ന് പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഇൗ ​മാ​സം 11 മു​ത​ൽ 14 വ​രെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ മു​ൻ െഎ.​എ​സ്.​ആ​ർ.​ഒ ശാ​സ്​​ത്ര​ജ്​​ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ പങ്കെടുക്കുന്നു. 
==============================================
#MM_തലക്കെട്ട്_4
ഒമാൻ ഇന്ത്യൻ സ്‌കൂളുകളുടെ പുതിയ ബോർഡ് ചുമതലയേറ്റു. രണ്ട് വർഷത്തേക്കാണ് പുതിയ ബോർഡിന്റെ കാലാവധി.കുട്ടികളുടെ വിദ്യാഭ്യാസം പാഠ്യ പദ്ധതിയിൽ മാത്രം ഒതുക്കി നിർത്താതെ, സാമൂഹികവും, മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന ഒരു സമഗ്ര മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതാകും പുതിയ ബോർഡ് എന്ന് ചെയർമാൻ ഡോ.ബേബി സാം സാമുവൽ കുട്ടി സന്ദേശത്തിൽ അറിയിച്ചു. 
=============================================
#MM_തലക്കെട്ട്_5
ഒമാനിലെ ചിത്രകലയെ സ്നേഹിക്കുന്ന കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്..

ചിത്രകലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന മൈൻഡ് മസ്കറ്റ് എന്ന ഒമാനിലെ കലാകാരന്മാരുടെ കൂട്ടായ്മ ഈ ഏപ്രിൽ 12 വ്യാഴം മുതൽ 16 തിങ്കൾ വരെ ഒമാൻ അവന്യൂസ് മാളിൽ വെച്ച് ചിത്രകലാ പ്രദർശനം നടത്തുന്നു. മസ്‌കറ്റിലെ 100 ൽ പരം കലാകാരന്മാരുടെ സൃഷ്ട്ടികൾ പ്രദര്ശിപ്പിക്കപ്പെടുന്ന ഈ സുവർണ്ണാവസരം ഏവരും നേരിൽ കണ്ടു ആസ്വദിക്കുവാൻ ക്ഷണിക്കുന്നു.. എല്ലാവർക്കും സ്വാഗതം.

കൂടാതെ അതിലേക്കു പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ തങ്ങളുടെ മൂന്ന് വ്യത്യസ്ത സൃഷ്ടികൾ ഈമെയിലിലേക്ക് (glimpsesofmind@gmail. com) ഈ മാസം ഏപ്രിൽ 6 ന് മുൻപായി അയച്ചു കൊടുക്കേണ്ടതാണ്.

ഒമാൻ സംസ്കാരത്തിനും നിയമത്തിനും അനുകൂലമായ സൃഷ്ടികൾ മാത്രം അയക്കുവാൻ ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക. Tel +96892063405

=================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225297 Hits