17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#729.....28/03/2018....ബുധനാഴ്ച്ച

19 days 15 hours 21 seconds ago

#MM_തലക്കെട്ട്_1
ഹജ്ജിന് ഈ വര്ഷം റെക്കോർഡ് അപേക്ഷകർ. 27000 പേരാണ് ഓൺലൈൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. 14000 ആണ് ഒമാനിലെ ഹജ്ജ് ക്വോട്ട .ഏതെങ്കിലും കാരണവശാൽ തീർത്ഥാടനത്തിന് പോകാൻ സാധിക്കാത്തവർ അപേക്ഷ പിൻവലിക്കണമെന്നും എങ്കിൽ മാത്രമേ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്ക് അവസരം ലഭിക്കുകയുള്ളുവെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.
====================================================
#MM_തലക്കെട്ട്_2
സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ൽ ഇ​തു​വ​രെ 1500 പേ​ർ​ക്ക് നിയമനം ലഭിച്ചു. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള 25,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ 5000 എ​ണ്ണം ഇൗ ​മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ്​ നി​ർ​ദേ​ശ​മെ​ന്ന്​ എ​ണ്ണ, പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി പറഞ്ഞു.മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​നു​ള്ളി​ൽ ഇൗ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കും.എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശി​ക​ൾ​ക്കു​ള്ള വി​സ ല​ഭി​ക്കാ​ൻ എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യ​ത്തി​​​െൻറ എ​ൻ.​ഒ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് നിർ​ബ​ന്ധ​മാ​ക്കു​മെ​ന്ന്​ അ​ൽ ഒൗ​ഫി ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ന്​ ക​മ്പ​നി​ക​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇൗ ​തീ​രുമാനം.
======================================
#MM_തലക്കെട്ട്_3
അനധികൃതമായി തയ്യൽ ജോലികൾ ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശികളെ നഗരസഭയും ആർ.ഓ.പിയും സംയുക്തമായി നടത്തിയ തിരച്ചിലിൽ പിടികൂടി.മത്രയിലാണ് സംഭവം. പഴയ വീടുകളിൽ ഇരുന്ന് ലൈസൻസ് ഇല്ലാതെ തയ്യൽ ജോലികൾ നടത്തി വരികയായിരുന്നവരാണ് പിടിയിലായത്.
================================================
#MM_തലക്കെട്ട്_4
അൽ ഖുവൈറിൽ ഒമാനിലെ ആദ്യ എ.സി ബസ് സ്റ്റോപ്പ് പ്രവർത്തനമാരംഭിച്ചു.അൽ ഖുവൈർ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ റോഡിനിരുവശമായാണ് ബസ് സ്റ്റോപ്പ് ആരംഭിച്ചത്.
=================================================
#MM_തലക്കെട്ട്_5
യമനിൽ വർധിച്ചു വരുന്ന ആക്രമണങ്ങളിലും സൗദി അറേബ്യയ്ക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ മിസൈൽ ആക്രമണങ്ങളിലും ഒമാൻ ദുഃഖം രേഖപ്പെടുത്തി.യമനിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് രാഷ്ട്രീയ പരിഹാരമാർഗം തേടുന്നതിന് അന്താരാഷ്ട്ര തലങ്ങളിൽ കൂടിയാലോചനകൾ നടക്കുന്ന സാഹചര്യത്തിൽ, ഒരിക്കലും ന്യായീകരിക്കാനാവാത്ത ആക്രമങ്ങൾ തുടരുന്നത് ഈ ശ്രമങ്ങളെ തകർക്കുന്നതായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
=======================================
Job Vacancy
Quantity surveyor (civil)with minimum 2 year experience required. Forward your cvs to robin@uniqueom.com !!!! Gulf experience not mandatory

Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225304 Hits