17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#727.....26/03/2018....തിങ്കളാഴ്ച്ച

20 days 16 hours 28 minutes 2 seconds ago

#MM_തലക്കെട്ട്_1
എ​ക്​​സ്​​പ്ര​സ്, ടൂ​റി​സം വി​സ​ക​ൾ പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​നാ​യി മാ​റി​യെ​ന്നും ഒ​മാ​നി​ലെ​ത്തു​ന്ന എ​ല്ലാ സ​ഞ്ചാ​രി​ക​ളും ഇൗ ​സം​വി​ധാ​നം പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മ​െൻറ്​ ക​മ്പ​നി വ​ക്​​താ​വ്​ അ​റി​യി​ച്ചു. പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ൽ ഒാ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കു​ന്ന​തി​ന്​ താ​ൽ​ക്കാ​ലി​ക കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെങ്കിലും ഇ​ത്​ വൈ​കാ​തെ ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​നം.ഇ​ക്ക​ഴി​ഞ്ഞ 21 മു​ത​ലാ​ണ്​ ടൂ​റി​സ്​​റ്റ്, എ​ക്​​സ്​​പ്ര​സ്​ വി​സ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും വി​സ അ​നു​വ​ദി​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​നാ​യി മാ​റി​യ​ത്.
====================================================
#MM_തലക്കെട്ട്_2
പോലീസ് ഉദ്യോഗസ്ഥൻ ചമഞ് കവർച്ച നടത്തിയ സ്വദേശിയെ പിടികൂടിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.ജോലി കഴിഞ്ഞു പോകുന്നവരെ തടഞ്ഞു നിർത്തി പോലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഭീ ഷണിപ്പെടുത്തി തടഞ്ഞു നിർത്തിയാണ് ഇയാൾ കവർച്ച നടത്തി വന്നിരുന്നത്.ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇത്തരക്കാർ പിടിയിലാകുന്നത്. 
======================================
#MM_തലക്കെട്ട്_3
രാജ്യത്തിൻറെ പല ഭാഗങ്ങളിലും താപനില ഉയർന്ന് തുടങ്ങി. ഖസബിലും ബുറൈമിയിലും 36 ഡിഗ്രിയും , മസ്കറ്റിൽ 35 ഡിഗ്രി വരെയും ചൂടുയർന്നു. 
================================================
#MM_തലക്കെട്ട്_4
കോയമ്പത്തൂർ ആയുർവേദിക് സെന്ററിന്റെ മൂന്നാമത്തെ ശാഖ ഇന്ന് തുറക്കും. നവംബർ 18 സ്ട്രീറ്റിലാണ് ശാഖ.
=================================================
#MM_തലക്കെട്ട്_5
ഇന്നലെ ഖുറമിൽ സിമന്റ് കയറ്റി വന്ന ട്രെയ്‌ലർ വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരണപെട്ടു. വീട്ടിൽ ഉണ്ടായിരുന്നവർക്ക് അപകടത്തിൽ പരിക്കില്ല. വളവ് തിരിയവേ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപെടുകയിരുന്നു. എട്ടു മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് പൂർണമായി തകർന്ന ക്യാബിനുള്ളിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.
======================================================
#MM_തലക്കെട്ട്_6
റുസെയ്ൽ സഹ്വ പാർക്കിൽ ദീർഘ നാളായി നിർത്തിയിട്ടതും ഉപേക്ഷിക്കപെട്ടതുമായ വാഹനങ്ങൾ നഗരസഭ നീക്കം ചെയ്ത് തുടങ്ങി. നിശ്ചിത സമയത്തല്ലാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നുണ്ട്. പ്രവർത്തി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി പന്ത്രണ്ട് വരെയും അവധി ദിനങ്ങളിൽ രാവിലെ ഒൻപത് മുതൽ രാത്രി 12 വരെയുമാണ് പാർക്കിംഗ് അനുവദിച്ചിട്ടുള്ളത്.
========================================================
#MM_തലക്കെട്ട്_7
ഇന്ധന വില കൂടുന്ന സാഹചര്യത്തിൽ എം91​​ െപെട്രോളിന്റെ ഉ​ൽ​​പാ​ദ​ന​വും ആ​ഭ്യ​ന്ത​ര വി​ൽ​പ​ന​യും കു​തി​ച്ചു​യ​ർ​ന്നു.ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ ഉ​ൽ​​പാ​ദ​നം 52 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 1.850 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി. സൂ​പ്പ​ർ പെ​ട്രോ​ളാ​യ എം95​​െൻറ ഉ​ൽ​​പാ​ദ​ന​മാ​ക​െ​ട്ട 27 ശ​ത​മാ​നം കു​റ​ഞ്ഞ്​ 1.985 ദ​ശ​ല​ക്ഷംബാ​ര​ലാ​യി. 
=============================================================
#MM_തലക്കെട്ട്_8
സലാം എയർ സലാല സുഹാർ റൂട്ട് പുനരാരംഭിച്ചു. കഴിഞ്ഞ ഖരീഫ് സീസണ് ശേഷം അവസാനിപ്പിച്ച സർവീസ് സ്ഥിരമായാണ് പുനരാരംഭിക്കുന്നതെന്ന് സലാം എയർ അറിയിച്ചു.
=============================================================
#MM_തലക്കെട്ട്_9
ബുറൈമി മാളിൽ വെച്ച് ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഏഷ്യൻ വംശജനെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
==============================================
Job Vacancy
Urgently required Marketing executive for printing shop @ Al hail
Ph: 97985704, 96439398
============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225265 Hits