17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#719.....13/03/2018...ചൊവ്വാഴ്ച്ച

1 months 3 days 13 hours 3 minutes 2 seconds ago

#MM_തലക്കെട്ട്_1
ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം. www.hajj .om എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. ഈ മാസം 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവം 14000 പേർക്കാണ് ഒമാനിൽ നിന്ന് അനുമതി ലഭിക്കുക എന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.
====================================================
#MM_തലക്കെട്ട്_2
ബ​ർ​ക്ക​യി​ൽ പു​തി​യ പ്ലാ​ൻ​റി​ൽ​നി​ന്ന്​ ശു​ദ്ധ​ജ​ലം പ​മ്പ്​ ചെ​യ്യാ​ൻ ആ​രം​ഭി​ച്ചു.പ്ല​വ​ക​ങ്ങ​ളു​ടെ വ​ർ​ധി​ച്ച സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്ന്​ ക​ട​ൽ ചു​വ​പ്പു​ നി​റ​ത്തി​ലാ​യ​ത്​ നാ​ളു​ക​ളാ​യി ഇ​വി​ടെ കു​ടി​വെ​ള്ള പ​മ്പി​ങ്ങി​നെ ബാ​ധി​ച്ചി​രന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ പ്ലാ​ൻ​റ്​ ആ​രം​ഭി​ച്ച​ത്.
======================================
#MM_തലക്കെട്ട്_3
യു​നൈ​റ്റ​ഡ്​ ഫൈ​നാ​ൻ​സ്​ ക​മ്പ​നി​യി​ൽ​നി​ന്ന്​ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ലി​​െൻറ ത​ട്ടി​പ്പ്​ ന​ട​ത്തി മം​ഗ​ലാ​പു​രം സ്വ​ദേ​ശി നാ​ടു​വി​ട്ടു. അ​ക്കൗ​ണ്ടു​ക​ളി​ലും ക​മ്പ​നി അ​നു​വ​ദി​ച്ച ലോ​ണു​ക​ളി​ലും കൃ​ത്രി​മം കാ​ണി​ച്ചാ​ണ്​ ഇ​യാ​ൾ ഇൗ ഇൗ ​തു​ക കൈ​ക്ക​ലാ​ക്കി​യ​ത്.നി​സ്​​വ ബ്രാ​ഞ്ച്​ മാ​നേ​ജ​രാ​യി​രു​ന്ന ഇയാൾ 13.50 ല​ക്ഷം റി​യാ​ലി​​െൻറ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ ക​മ്മി​റ്റി ക​ണ്ടെ​ത്തി​യ​തെ​ന്ന്​ മ​സ്​​ക​ത്ത്​ സെ​ക്യൂ​രി​റ്റി മാ​ർ​ക്ക​റ്റ്​​സ്​ അ​റി​യി​ച്ചു.
================================================
#MM_തലക്കെട്ട്_4
1984 -ൽ പ്രവർത്തനം ആരംഭിച്ച ഏതാണ്ട് മുപ്പതിലധികം ശാഖകൾ ഉള്ള " ജ്യൂസ് വേൾഡ് " ന്റെ ഒമാനിലെ ആദ്യത്തെ ഔട്ട്ലെറ്റ് ഈ മാസം 15 -ന് ഉത്ഘാടനം ചെയ്യും. അൽഖുവൈർ ഷെൽ പമ്പിന് സമീപമാണ് ഔട്ട്ലെറ്റ്. ഉത്ഘാടനത്തിന് ഹൈതം റാഫിയുടെ സംഗീത വിരുന്ന് ഒരുക്കിയിട്ടുണ്ട്.
=================================================
#MM_തലക്കെട്ട്_5
ഇന്ത്യൻ സ്‌കൂൾ പ്രവേശനം ഒന്നാം ഘട്ട നറുക്കെടുപ്പ് കഴിഞ്ഞു. ഒന്നാം ഘട്ടത്തിൽ 4100 അപേക്ഷകർക്ക് പ്രവേശനം നൽകി . മൊത്തം 4450 അപേക്ഷകരാണ് ഉണ്ടായത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് മാർച്ച് അവസാനത്തോടെ ഉണ്ടാകും. അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകാൻ സാധിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാൻ അറിയിച്ചു.
================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225267 Hits