17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#717.....11/03/2018....ഞായറാഴ്ച

1 months 3 days 22 hours 54 minutes ago

#MM_തലക്കെട്ട്_1
നി​ക്ഷേ​പ​മി​റ​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പ​ത്തു​ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച്​ ഇ​ന്ത്യ​യും ഒ​മാ​നും. യു.​എ​സ്​ ന്യൂ​സ്​ ആ​ൻ​ഡ്​​ വേ​ൾ​ഡ്​ റി​പ്പോ​ർ​ട്ട്​ സ​ർ​വേ പ്ര​കാ​രം ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ഒ​മ്പ​ത്, പ​ത്ത്​ സ്​​ഥാ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ന്ത്യ​യും ഒ​മാനും. വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള 21,000 പേ​ർ പ​െ​ങ്ക​ടു​ത്ത സ​ർ​വേ​യി​ൽ 80 രാ​ഷ്​​ട്ര​ങ്ങ​ളി രാ​ഷ്​​ട്ര​ങ്ങളി​ലെ നി​ക്ഷേ​പ​സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്​ വി​ല​യി​രു​ത്തി​യ​ത് 
====================================================
#MM_തലക്കെട്ട്_2
വനിതാദിനത്തിൽ സ്ത്രീകൾക്കായി മാത്രം പ്രവേശനം അനുവദിച്ച അൽ ബുറൈമി പാർക്കിൽ സ്ത്രീ വേഷം കെട്ടി അകത്തേക്ക് കടക്കാൻ ശ്രമിച്ച ഏഷ്യൻ വംശജനെ റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തു.
======================================
#MM_തലക്കെട്ട്_3
അനാശാസ്യ പ്രവർത്തിനത്തിന് പിടിയിലായ 99 സ്ത്രീകളെയും 48 പുരുഷന്മാരെയും റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ബൗഷറിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
================================================
#MM_തലക്കെട്ട്_4
ആസ്ട്രേലിയയിലെ തോട്ടത്തിൽ ഉത്പാദിപ്പിച്ച മത്തങ്ങയിൽ രോഗാണു ബാധ കണ്ടെത്തിയ സാഹചര്യത്തിൽ, ഒമാനിൽ എത്തുന്ന ആസ്ട്രേലിയൻ മത്തന്റെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് അയക്കുന്നു.പരിശോധന ഫലം തൃപ്തികരമാണെങ്കിൽ മാത്രമേ വിപണിയിൽ വില്പനയ്ക്ക് അനുവദിക്കുകയുള്ളു.
=================================================
#MM_തലക്കെട്ട്_5
സുഹാറിൽ ഫാം ഹൗസിൽ നീന്തൽ കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. നാലും മൂന്നും വയസ്സായ കുട്ടികളാണ് മരണപ്പെട്ടത്. വെള്ളത്തിലിറങ്ങുന്ന കുട്ടികളുടെ സുരക്ഷ രക്ഷകർത്താക്കൾ ഉറപ്പാക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു.
================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225297 Hits