17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#716.....10/03/2018...ശനിയാഴ്ച്ച

1 months 3 days 22 hours 53 minutes 9 seconds ago

#MM_തലക്കെട്ട്_1
സലാം എയർ ഈ മാസം 27 മുതൽ സലാലയിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള പ്രതിവാര സർവീസ് ആരംഭിക്കുന്നു.58 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ.

====================================================
#MM_തലക്കെട്ട്_2
അനധികൃത ഭക്ഷണ വിൽപ്പനയുമായി ബന്ധപ്പെട്ട് ഒരു മലയാളി അടക്കം 12 പേരെ നഗരസഭാധികൃതർ പിടികൂടി.മത്ര, ജിബ്‌റൂ മേഖലയിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
======================================
#MM_തലക്കെട്ട്_3
അനധികൃത ഓണ്ലൈൻ കച്ചവടക്കാരെ കുരുക്കാൻ സർക്കാർ ഒരുങ്ങുന്നു. വീടുകളിലും മറ്റും സാധനം സ്റ്റോക്ക് ചെയ്ത് ഓൺലൈനിൽ വില്പന നടത്തുന്നവർക്കെതിരായ നടപടികൾ ആലോചിച്ച് വരികയാണെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.
================================================
#MM_തലക്കെട്ട്_4
വാട്സാപ്പ് മുഖേന സാമ്പത്തിക തട്ടിപ്പിനായി ശ്രമം നടക്കുന്നതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐ.ടി.ഐ അറിയിച്ചു.ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ എന്ന രീതിയിലാണ് സന്ദേശങ്ങൾ വരുന്നത്.ദയവായി ഇത്തരം കെണികളിൽ പെടരുത്. അപരിചിതരിൽ നിന്ന് ഇത്തരം വാട്സാപ്പ് സന്ദേശങ്ങൾക്ക് മറുപടി നൽകരുത്.

=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225265 Hits