17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#712.....04/03/2018....ഞായറാഴ്ച്ച

1 months 11 days 22 hours 47 minutes 8 seconds ago

#MM_തലക്കെട്ട്_1
നഗരസഭ സേവനങ്ങൾക്കുള്ള വർധിപ്പിച്ച് ഫീസ് നിരക്ക് ജൂലായ് ഒന്നു വരെ ഈടാക്കില്ല. ഫെബ്രുവരി ഒന്നുമുതൽ ആയിരുന്നു ഫീസ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം നിലവിൽ വന്നത്. എന്നാൽ ഫിനാന്സ് ആൻഡ് എനർജി റിസോർസ് കൗൺസിലിന്റെ നിർദേശപ്രകാരമാണ് ഇത് ജൂലായ് ഒന്നിലേക്ക് മാറ്റിയത്.
====================================================
#MM_തലക്കെട്ട്_2
ഒ​മാ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം 10​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 87 തസ്​​തി​ക​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണം റി​യ​ൽ എ​സ്റ്റേ​റ്റ്​ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. എ​ണ്ണ​വി​ല കു​റ​ഞ്ഞ​ത്​ മൂ​ല​മുള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം നി​ര​വ​ധി പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടതും സ്വ​ദേ​ശ​ത്തേ​ക്ക്​ മ​ട​ങ്ങി​യ​തും റി​യ​ൽ എ​സ്​​​റ്റേ​റ്റ്​ മേ​ഖ​ല​യെ നേരത്തെ തന്നെ പ്രതികൂ​ല​മാ​യി ബാ​ധിച്ചിരുന്നു. പു​തി​യ വി​സ നി​രോ​ധ​നം കൂടി നി​ല​വി​ൽ​വ​ന്ന​തോ​ടെ ഉ​ദ്യോ​ഗ​സ്​​ഥ ത​സ്​​തി​ക​യിൽ പു​തി​യ വി​ദേ​ശി​ക​ളു​ടെ വ​ര​വ്​ കുറയുകയും റിയൽ എസ്റ്റേറ്റ് മേഖലയെ ഒന്ന് കൂടി തളർത്തുകയും ചെയ്തു.
======================================
#MM_തലക്കെട്ട്_3
ഒമാൻ പച്ചക്കറികൾക്ക് മാർക്കറ്റിൽ റെക്കോർഡ് വിലയിടിവ്. കയറ്റുമതി കുറഞ്ഞതും ഉൽപാദനം വർധിച്ചതുമാണ് വില കുറയാൻ കാരണം എന്നാൽ ഈ മാസം അവസാനത്തോടെ ഒമാൻ ഉത്പന്നങ്ങളുടെ സീസൺ കഴിയുമെന്നും അതോടെ പച്ചക്കറി വില വീണ്ടും ഉയരുമെന്നും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു
================================================
#MM_തലക്കെട്ട്_4
മബേലയിൽ ഒരു വീട്ടിൽ ഉണ്ടായ തീപിടുത്തം പരിഭ്രാന്തിപരത്തി. സിവിൽ ഡിഫൻസ് തക്കസമയത്ത് എത്തി തീ അണച്ചതിനാൽ സംഭവത്തിൽ ആർക്കും പരിക്കില്ല
==============================================Job Vacancies :
1. Urgently required Transporting coordinator to Sohar
(Oman licence, Hindi & English speaking capacity)
97985704, 94681689

2. മസ്കറ്റിലേക്കു store keeper & driver ആവശ്യമുണ്ട് 
ഒമാൻ / qatar ഡ്രൈവിംഗ് ലൈസൻസ്( LMV ) ഉള്ളവരായിരിക്കണം അപേക്ഷകർ, +2 വരെ പഠിച്ചവരും,പ്രായം 40 കൂടാൻ പാടില്ലാത്തവരും ആകണം. 3 പേരെ ആവശ്യമുള്ളു.താത്പര്യ മുള്ളവർ ഡ്രൈവിംഗ് ലൈസെൻസ്, bio data എന്നിവ whats up ചെയുക . salary 170 r.o + താമസം. whats up + 968 9142 4757(only whats up ,please don’t call)

3. Urgently require Accountant
B.com or M.com Experienced family visa ladies Preferable
please Submit your CV to
Oman@alharamainperfumes.com or Contact 92886773
99361624

ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ജോലി ഒഴിവുകളുടെ ആധികാരികതയെക്കുറിച്ചു സ്വയം അന്വേഷിച്ചു ബോധ്യപ്പെട്ടതിനുശേഷം മുന്നോട്ടു നീങ്ങുക.. 'മസ്കറ്റ് മലയാളീസ്‌' ന് യാതൊരു ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.
==========================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225306 Hits