17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#709.....27/02/2018....ചൊവ്വാഴ്ച്ച

1 months 19 days 14 hours 7 minutes 18 seconds ago

#MM_തലക്കെട്ട്_1
ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാര്‍ത്താ വിനിമയ രംഗത്തും ഒമാന്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000 പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഈ വര്‍ഷം ഇരുപത്തി അയ്യായിരം സ്വദേശികള്‍ക്കു തൊഴില്‍ നല്‍കുവാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്നു വരികയാണ്. ഇതിനകം 10 ,342 സ്വദേശികള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
============================================
#MM_തലക്കെട്ട്_2
വിദേശത്തേക്ക് പണം അയക്കുന്നതിനു സെൻട്രൽ ബാങ്ക് പുതിയ നിബന്ധനകൾ ഏർപെടുത്തിയിട്ടില്ലെന്നും, ഒരു നിശ്ചിത പരിധിയിൽ കൂടുതൽ പണമയക്കുന്നതിന് ശ്രോതസ്സ് വെളിപ്പെടുത്തണമെന്ന നിയമം നിലവിൽ ഉള്ളതാണെന്നും മണിഎക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
====================================================
#MM_തലക്കെട്ട്_3
വെള്ളപ്പൊക്കത്തിൽ നിന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങളും പൊതുജനങ്ങൾക്ക് സംരക്ഷണവും ലക്ഷ്യമിട്ട് ജിഫ്‌നിനിൽ അണകെട്ട് നിർമിക്കുന്നതായി റീജിയണൽ മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായുള്ള നടപടികൾ ആരംഭിക്കാൻ നിർദേശിച്ച് കഴിഞ്ഞ ദിവസം സുൽത്താൻ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.
======================================
#MM_തലക്കെട്ട്_4
ആറു കിലോഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച രണ്ടു സ്വദേശികളെ റോയൽ ഒമാൻ പോലീസ് പിടികൂടി. ഏകദേശം 300,000 റിയാൽ വിലമതിക്കുന്ന ഹെറോയിൻ സമുദ്ര മാർഗം വഴിയാണ് ഒമാനിലേക്ക് ഇവർ കടത്താൻ ശ്രമിച്ചത്.
==============================================
#MM_തലക്കെട്ട്_5
മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഗതാഗത നിയമ ഭേദഗതി പ്രകാരം വാഹന അപകടം നടന്നാല്‍ , അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ ബന്ധപ്പെട്ട അധികൃതരെ നിർബന്ധമായും വിവരം അറിയിക്കുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുമാണ്. ഇങ്ങനെ ചെയ്യാത്ത പക്ഷം 35 റിയൽ പിഴയും ,ലൈസൻസിൽ രണ്ടു ബ്ലാക് പോയിൻറ്റും ചേർക്കപ്പെടും.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225260 Hits