17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#700.....14/02/2018...ബുധനാഴ്ച്ച

1 months 20 days 26 minutes 44 seconds ago

എല്ലാ കൂട്ടുകാരോടും നന്ദിയോടെ തലക്കെട്ട്@700
നമസ്കാരം !!! 
#MM_തലക്കെട്ട്_1
യ​മ​നി​ൽ മൂ​ന്ന്​ വ​ർ​ഷ​മാ​യി തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​വ​സാ​നിപ്പി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ത​ല ച​ർ​ച്ച​ക​ൾ​ക്ക്​ ഒ​മാ​നി​ൽ വേ​ദി​യൊ​രു​ക്കും. യ​മ​ന്​ വേ​ണ്ടി​യു​ള്ള ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഇ​സ്​​മ​യി​ൽ വല​ദു​ശൈ​ഖി​നെ ഉ​ദ്ധ​രി​ച്ച്​ കു​വൈ​ത്ത്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത​ഏ​ജ​ൻ​സി​യാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ്​ ക​ക്ഷി​ക​ളെ ച​ർ​ച്ച​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന കാ​ര്യം തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യ​മ​നി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​മാ​ൻ ഒ​മാ​ൻ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം ഒ​മാ​ൻ വാ​ർ​ത്ത​ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​യ അ​ഭി​മുഖത്തിൽ ഇ​സ്​​മ​യി​ൽ വ​ല​ദു​ശൈ​ഖ്​ പ്ര​ശം​സി​ച്ചി​രു​ന്നു.
=========================================================
#MM_തലക്കെട്ട്_2
മസ്കറ്റ് ഫെസ്റ്റിവലിന് അനുബന്ധമായി നടത്തുന്ന ടൂർ ഓഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിൾ ഓട്ട മത്സരത്തിന് ഇന്ന് തുടക്കമായി. 6 ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. 18 ടീമുകളിലായി 87 റൈഡർമാരാണ് ടൂർ ഓഫ് ഒമാനിൽ പങ്കെടുക്കുന്നത്. 
=======================================================
#MM_തലക്കെട്ട്_3 
നി​കു​തി​യ​ട​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടാ​യി​രം പാ​ക്ക​റ്റ്​ സി​ഗ​ര​റ്റ്​ പി​ടി​കൂ​ടി. അ​ൽ വ​ജാ​ജ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള പ​ട്രോ​ൾ​സം​ഘ​മാ​ണ്​ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ൽ നി​ന്ന്​ സി​ഗ​ര​റ്റ്​ ക​ണ്ടെ​ത്തി​യ​ത്
==========================================================
#MM_തലക്കെട്ട്_4 
ജനുവരിയിൽ മാത്രം ദോഫാർ മേഖലയിൽ 1634 കിലോ ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി നശിപ്പിച്ചതായി ദോഫാർ നഗരസഭാധികൃധർ അറിയിച്ചു.അറവു ശാലകളിൽ നടത്തിയ പരിശോധനയിലാണ് ഇത് നശിപ്പിച്ചത്.
========================================================
#MM_തലക്കെട്ട്_5
ബർക്കയിലെ തീം പാർക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഒന്നരദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്തായി യാഥാർഥ്യമാകുന്ന ഹയ്യ് അൽ ശക്‌ തീം പാർക്കിന്റെ ആദ്യ ഘട്ടം 2020 -ഓടെ പൂർത്തിയാകും
=======================================================
#MM_തലക്കെട്ട്_6
സ്വകാര്യ മേഖലയിലെ ഊർജിത തൊഴിലവസരങ്ങളുടെ ഭാഗമായി , ഈ വര്ഷം 10342 സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായി കണക്കുകൾ പറയുന്നു. 25000 തൊഴിലവസരങ്ങൾ എന്ന ലക്‌ഷ്യം കൈവരിക്കാൻ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ചേരുന്ന പരിശ്രമിച്ച വരികയാണെന്നും അധികൃതർ അറിയിച്ചു.
==============================================

Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225296 Hits