17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#699.....13/02/2018...ചെവ്വാഴ്ച്ച

1 months 20 days 27 minutes 53 seconds ago

#MM_തലക്കെട്ട്_1
സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശിര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഇ​നി അ​മ്പ​ത്​ റി​യാ​ൽ ഫീ​സ്​ അ​ട​ക്ക​ണം. ഇ​ത്​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. 
=========================================================
#MM_തലക്കെട്ട്_2
മാനവ വിഭവ ശേഷി മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് ബുറൈമിയിൽ നിന്ന് കഴിഞ്ഞ മാസം 89 പേരെ തൊഴിൽ നിയമ ലംഘനത്തിന് അറസ്റ് ചെയ്ത് നാട് കടത്തി.
=======================================================
#MM_തലക്കെട്ട്_3 
13 വയസുകാരിയായ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പൗരനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. കുട്ടിയെ സോഷ്യൽ മീഡിയ വഴി കെണിയിൽ പെടുത്തിയാണ് പീഡനത്തിന് ശ്രമിച്ചത്.
==========================================================
#MM_തലക്കെട്ട്_4 
ഇബ്രിയിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അൽ സീർ കമ്പനിയിൽ ദീർഘ കാലമായി ജോലി ചെയ്ത് വരികയായിരുന്ന ടോണി ജോർജ് ( 41 ) നെയാണ് ഒരു കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225304 Hits